Thursday, October 25, 2018


പ്രധാനാധ്യാപരുടെ ശ്രദ്ധക്ക് 
 

   

         28.09.2018se Iyp.-sF.-]n. tbmK  Xocp-am-\-{]-Imcw ap³ \nÝ-bn-¨-Xp-t]mse 27/10/2018 i\n-bmgvN {]hÀ¯n-Zn-h-k-am-bn-cn-¡p-sa¶v Adn-bn-¡p-¶p.

                                             ഒപ്പ് 
                                                    ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ പയ്യന്നൂർ


                                                                    
                                                 
                                                
 

പയ്യന്നൂർ ഉപജില്ലാ സോഷ്യൽ സയൻസ് 
ക്വിസ് 2018 


16 / 10 / 2018 നു നടന്ന ഉപജില്ലാ സോഷ്യൽ സയൻസ് ക്വിസ്മത്സര വിജയികൾ 

ഹൈസ്കൂൾ വിഭാഗം 



ഒന്നാം സ്ഥാനം      1   ശ്രീഹരി മനോജ്             SABTM HSS THAYINERY 
                                  2  അഞ്ജിത്ത്‌ അജയ്        SABTM HSS THAYINERY


രണ്ടാം സ്ഥാനം    1 നവീൻ രാജേഷ്            AVS GHSS  KARIVELUR
                                 2 നിരഞ്ജന   പി             AVS GHSS  KARIVELUR



ഹയർ സെക്കണ്ടറി  വിഭാഗം 


ഒന്നാം സ്ഥാനം     1 അനഘ മധുസൂദനൻ             CPNS GHSS MATHAMANGALAM
                                   2 ഗോകുൽ ഗോവിന്ദ്  ടി  കെ   CPNS GHSS MATHAMANGALAM

രണ്ടാം സ്ഥാനം    1 ജിഷ്ണു   കെ                       AVS GHSS  KARIVELUR
                                   2 രാഹുൽ  ആർ  എൻ        AVS GHSS  KARIVELUR 



 പയ്യന്നൂർ ഉപജില്ലാ ഗണിതശാസ്ത്ര ക്വിസ് 2018 

23 / 10 / 2018 നു നടന്ന ഉപജില്ലാ ഗണിതശാസ്ത്ര ക്വിസ്മത്സര വിജയികൾ 
                           
                            ഹൈസ്കൂൾ വിഭാഗം

   ഒന്നാം സ്ഥാനം       ജിജിൻ ശ്രീധർ    SSGHSS KANDANGALI
   രണ്ടാം സ്ഥാനം      ഗോകുൽ  കെ     GHSS  MATHIL

                   ഹയർ സെക്കണ്ടറി  വിഭാഗം 

 ഒന്നാം സ്ഥാനം     കീർത്തന  പി                             AVS GHSS  KARIVELLUR
 രണ്ടാം സ്ഥാനം  ഗോകുൽ ഗോവിന്ദ്  ടി  കെ   CPNS GHSS MATHAMANGALAM



വിജയികൾക്ക്  അഭിനന്ദനങ്ങൾ 







അറിയിപ്പ് 

                2018 -19 വർഷത്തെ പയ്യന്നൂർ ഉപജില്ലാ ശാസ്ത്ര-ഗണിതശാസ്ത്ര -സാമൂഹ്യ ശാസ്ത്ര -പ്രവർത്തിപരിചയ -ഐ ടി മേള 27-10-2018 ന് മാത്തിൽ  ഗവ ഹയർ സെക്കണ്ടറി സ്‌കൂളിൽ വെച്ച് നടക്കും . മേളയുടെ ഭാഗമായുള്ള രജിസ്‌ട്രേഷൻ 26-10-2018 ന് 12 മണിക്കുള്ളിൽ  ഉപജില്ലാ വിദ്യാഭ്യാസ ഓഫിസിൽ വെച്ച്   നടത്തുന്നതാണ് .അന്നേ ദിവസം തന്നെഎല്ലാവിദ്യാലയങ്ങളുംഅഫിലിയേഷൻഫീസ്,രജിസ്‌ട്രേഷൻ ഫീസ്എന്നിവ അടക്കേണ്ടതാണെന്ന്  അറിയിക്കുന്നു.    




Wednesday, October 17, 2018

അറിയിപ്പ് 


                ഗെയിൻ പിഎഫ്  പരിശോധന 22/10/2018നു തിങ്കളാഴ്ച രാവിലെ 10  മണിമുതൽ പയ്യന്നൂർ എ ഇ ഒ  ഓഫീസിൽ വെച്ച് നടക്കുന്നതാണ് പരിശോധനക്കാവശ്യമായ രേഖകളുമായി ഹെഡ്മാസ്റ്റർമാർ രാവിലെ 10 മണിക്ക് തന്നെ ഓഫീസിൽ എത്തേണ്ടതാണ് 

Friday, October 12, 2018


              
                                                         അറിയിപ്പ് 
                                         
                 2018 -19 വർഷത്തെ പയ്യന്നൂർ ഉപജില്ലാ ഗണിത ശാസ്ത്ര ക്വിസ് മത്സരം 2018 ഒക്ടോബർ 22 ന് പയ്യന്നൂർ ബി ആർ സി ഹാളിൽ വെച്ച് നടക്കും.ഹൈസ്‌കൂൾ,ഹയർസെക്കണ്ടറി വിഭാഗങ്ങൾക്കാണ് മത്സരം.ഒരു വിദ്യാലയത്തിൽ നിന്ന് 1 കുട്ടിയെയാണ് പങ്കെടുപ്പിക്കേണ്ടത്.സമയ ക്രമം ചുവടെ ചേർക്കുന്നു.

ഹൈസ്‌കൂൾ- രാവിലെ 9 .30 
ഹയർസെക്കണ്ടറി-രാവിലെ 11 .30 

അറിയിപ്പ് 


8/10/2018 ന് നടന്ന പയ്യന്നൂർ ഉപജില്ലാ  അല്ലാമാ ഇഖ്ബാൽ ടാലന്റ് മീറ്റ്  പരീക്ഷയുടെ മത്സരഫലം അറിയുവാൻ ഇവിടെ  ക്ലിക്ക് ചെയ്യുക 

Thursday, October 11, 2018

അറിയിപ്പ് 

                പയ്യന്നൂർ മണ്ഡലം തല അക്കാദമിക മാസ്റ്റർ പ്ലാനിന്റെ ഭാഗമായി പ്രൈമറി വിദ്യാർത്ഥികളുടെ കായിക ക്ഷമത വർദ്ധിപ്പിക്കുന്നതിന് വേണ്ടി മാസ് ഡ്രിൽ  പരിശീലനം തീരുമാനിച്ചിട്ടുണ്ട്. ഇത് പ്രവർത്തികമാക്കുന്നതിനു വേണ്ടി പ്രൈമറി അധ്യാപകർക്കുള്ള മാസ് ഡ്രിൽ പരിശീലനം 13/ 10/ 2018 ന് രാവിലെ 9.30 ന് പയ്യന്നൂർ ഗവഃ ഗേൾസ് ഹയർ സെക്കണ്ടറി സ്കൂളിൽ വച്ച് നടക്കും. ഒരു വിദ്യാലയത്തിൽ നിന്ന് ഒരു അദ്ധ്യാപകൻ/അദ്ധ്യാപിക പരിശീലനത്തിൽ പങ്കെടുക്കണമെന്ന് അറിയിക്കുന്നു.

Tuesday, October 9, 2018

കേരള സ്റ്റേറ്റ് ഭാരത് സ്കൗട്ട്സ് ആൻഡ് ഗൈഡ് പയ്യന്നൂർ ലോക്കൽ അസ്സോസിയേഷൻ 

              ഈ വർഷത്തെ പട്രോൾ ലീഡേഴ്‌സ് ട്രെയിനിങ് ക്യാമ്പ് ഒക്ടോബർ 12,13,14 (വെള്ളി, ശനി , ഞായർ) തീയ്യതികളിൽ ചെറുപുഴ സെന്റ് മേരീസ് ഹൈസ്കൂളിൽ വെച്ച് നടക്കുന്നു. 2018 ഒക്ടോബർ 12 വെള്ളി വൈകുന്നേരം 3.30 ന് രജിസ്‌ട്രേഷൻ, ഒക്ടോബർ 14 ഞായർ രാവിലെ 9.30 ന് സമാപനം.ഓരോ യൂണിറ്റിൽ നിന്നും 4 സ്കൗട്ട്സ് 4 ഗൈഡ്സ് എന്ന രീതിയിൽ പങ്കെടുക്കാം. രെജിസ്ട്രേഷൻ ഫീ, യൂണിഫോം , ക്യാമ്പ് കിറ്റ്, പേഴ്‌സണൽ കിറ്റ് എന്നിവ നിർബന്ധമായും കരുതണം. യൂണിറ്റ് ലീഡർമാർ നിർബന്ധമായും കുട്ടികളുടെ പങ്കാളിത്തം ഉറപ്പു വരുത്തണം.
      പങ്കെടുക്കുന്ന കുട്ടികളുടെ എണ്ണം LA സെക്രട്ടറിയെ വിളിച്ചറിയിക്കുമല്ലോ (ഫോൺ:9497288566)

Saturday, October 6, 2018


അറിയിപ്പ് 



         പയ്യന്നൂർ ഉപജില്ലാ ഉറുദു ടാലന്റ് മീറ്റ് ഒക്ടോബർ 8  തിങ്കളാഴ്ച്ച രാവിലെ 10 .30  തായിനേരി SABTM HSS ൽ വെച്ച് നടക്കുന്നതാണ്  സ്കൂൾ തലവിജയികളെ മീറ്റിൽ പങ്കെടുപ്പിക്കേണ്ടതാണ്

Monday, October 1, 2018

 അറിയിപ്പ് 


          2018 -19 വർഷത്തെ പയ്യന്നൂർ ഉപജില്ലാ ശാത്ര- ഗണിത- ശാസ്ത്ര സാമൂഹ്യ ശാസ്ത്ര,പ്രവർത്തി പരിചയ ,ഐടി -മേള നടത്തിപ്പിൻറെ സംഘാടകസമിതി യോഗം 2018  ഒക്ടോബർ 6 ന്ഉച്ചയ്ക്ക് (ശനിയാഴ്ച ) ഉച്ചക്ക് 2.30 ഗവഃ എച്ച് എസ് എസ് മാത്തിൽ വെച്ച് ചേരുന്നു.യോഗത്തിൽ എല്ലാ എൽപി /യുപി,ഹൈസ്‌കൂൾ  പ്രധാനാധ്യാപകരും, ഹയർസെക്കണ്ടറി പ്രിസിപ്പാൾമാരും  പങ്കെടുക്കണമെന്ന് ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ   അറിയയ്ക്കുന്നു. 


            2018 -19 വർഷത്തെ പയ്യന്നൂർ ഉപജില്ലാ ശാത്ര- ഗണിത- ശാസ്ത്ര സാമൂഹ്യ ശാസ്ത്ര,പ്രവർത്തി പരിചയ ,ഐടി -മേള - 2018 ഒക്ടോബർ25,26 ,27 തീയതികളിൽ  ഗവഃ എച്ച് എസ് എസ് മാത്തിൽ വെച്ച്  നടക്കുന്ന കാര്യവും താങ്കളെ സന്തോഷ പൂർവ്വം ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ  അറിയിക്കുന്നു.

Friday, September 28, 2018

അറിയിപ്പ് 
          ഇംഗ്ളീഷ് മീഡിയം പാഠപുസ്തകം എ ഇ ഒ  ഓഫീസിൽ എത്തിയിട്ടുണ്ട്  പാഠപുസ്തകം കിട്ടുവാൻ ബാക്കിയുള്ളവർ നാളെ  29 / 09 / 2018 ന്  രാവിലെ 11 മണിക്ക് ഓഫീസിൽ വന്നു കൈപ്പറ്റേണ്ടതാണ്‌ 

വിവരങ്ങൾക്ക് ഇവിടെ ക്ലിക്ക് ചെയ്യുക 

Thursday, September 27, 2018

പ്രത്യേക അറിയിപ്പ്

        2016-17 വർഷത്തെ എയ്ഡഡ് സ്കൂൾ  പി  എഫ്  ക്രഡിറ്റ് കാർഡ് വിതരണം നാളെ (28 / 09 / 2018 )ന് രാവിലെ 10  മണി മുതൽ  പയ്യന്നൂർ എ ഇ ഒ  ഓഫീസിൽ 
വെച്ച് വിതരണം ചെയ്യുന്നതാണെന്ന്  കണ്ണൂർ എ പി എഫ് ഒ  അറിയിച്ചിരിക്കുന്നു കാർഡ് കൈപ്പറ്റാൻ വരുമ്പോൾ ഡെബിറ്റ്, ക്രെഡിറ്റ്,  സ്റ്റേറ്റ്മെൻറ് ട്രഷറി ബിൽബുക്കും കൂടി കൊണ്ട് വരേണ്ടതാണ്   

Saturday, September 22, 2018

അറിയിപ്പ് 

             കേന്ദ്ര സംസ്ഥാന ഉച്ച ഭക്ഷണ പദ്ധതിയുടെ പ്രവർത്തനങ്ങൾ മെച്ചപ്പെടുത്തുവാനായി സോഫ്റ്റ്‌വെയർ സംവിധാനം നടപ്പിലാക്കുന്നതുമായി ബന്ധപ്പെട്ട് പുതിയ സോഫ്റ്റ്‌വെയർ പരിചയപ്പെടുത്തുന്നതിനായി പയ്യന്നൂർ സെന്റ് മേരീസ് ഹൈ സ്കൂൾ ഓഡിറ്റോറിയത്തിൽ വെച്ച് 25.09.2018 ന് ചൊവ്വാഴ്ച രാവിലെ 9.30 മുതൽ ഏകദിന പരിശീലനം നടത്തുന്നു. 
    ഉപജില്ലയിലെ വിദ്യാലയങ്ങളിൽ നിന്നും എല്ലാ പ്രധാനാദ്ധ്യാപകരും ഉച്ചഭക്ഷണം കൈകാര്യം ചെയ്യുന്ന അദ്ധ്യാപകനും (കമ്പ്യൂട്ടർ പ്രാവീണ്യം ഇല്ലാത്തവരാണെങ്കിൽ  കമ്പ്യൂട്ടർ പ്രാവീണ്യം ഉള്ള അധ്യാപകൻ  കൂടി) നിർബന്ധമായും പങ്കെടുക്കേണ്ടതാണ്.

Wednesday, September 19, 2018

പ്രത്യേക അറിയിപ്പ് 

            പയ്യന്നൂർ ഉപജില്ലാ നീന്തൽ സെലക്ഷൻ ട്രയൽസ് 25 / 09 / 2018 ന് പാലാവയൽ നീന്തൽ കുളത്തിൽ  വെച്ച് നടത്തുന്നതാണ് ട്രയൽസിൽ പങ്കെടുക്കുന്ന കുട്ടികൾ  നിർബന്ധമായും ഓൺലൈൻ എൻട്രി 22/09/2018ന് മുമ്പായി ചെയ്യേണ്ടതാണ് അല്ലാത്തപക്ഷം ട്രയൽസിൽ പങ്കെടുക്കുവാൻ സാധിക്കില്ല  എന്ന് അറിയിക്കുന്നു 

     KANNUR REVEUE DISTRICT SCHOOL GAMES ASSOCIATION 2018-19 TENTATIVE PROGRAMMES OF SPORTS&GAMES AND TEAM SELECTIONS [NEW UPDATE]  CLICK 
അറിയിപ്പ് 

       2018 -19 വർഷത്തെ പയ്യന്നൂർ ഉപജില്ലാ കായികമേള സെലക്ഷൻ  ട്രയൽസ് ആയി ഒക്ടോബർ   ഒന്നാം   തിയ്യതിയും,  മൂന്നാം  തിയ്യതിയും പയ്യന്നൂർ കോളേജ് ഗ്രൗണ്ടിൽ നടത്തുന്നതാണ്. ഓർഡർ ഓഫ് ഇവൻസ് പിന്നീട് അറിയിക്കുന്നതാണ് എന്ന് സ്പോർട്സ് കൗൺസിൽ സെക്രട്ടറി അറിയിക്കുന്നു 

Monday, September 3, 2018

  അറിയിപ്പ് 

       പയ്യന്നൂർ ഉപജില്ലയിലെ എല്ലാ പ്രൈമറി അദ്ധ്യാപകരുടെയും ഒരു അടിയന്തിര  യോഗം    06 / 09 / 2018 ന് വ്യാഴാഴ്ച  ഉച്ചക്ക്  2  മണിക്ക്             പയ്യന്നൂർ ബി ആർ സി ഹാളിൽ വെച്ച് ചേരുന്നതാണ്.യോഗത്തിൽ പ്രധാനാധ്യാപകർ കൃത്യ സമയത്ത് തന്നെ എത്തിച്ചേരേണ്ടതാണ് എന്ന്  ഉപജില്ലാ വിദ്യാഭ്യാസ ആഫീസർ അറിയിക്കുന്നു .
കേരളാ സ്റ്റേറ്റ് ഭാരത് സ്കൗട്ട് ആൻഡ് ഗൈഡ്സ് പയ്യന്നൂർ ലോക്കൽ അസ്സോസിയേഷൻ 

          KSBSG പയ്യന്നൂർ ലോക്കൽ അസ്സോസിയേഷന്റെ വാർഷിക ജനറൽ ബോഡി 2018 സെപ്റ്റംബർ 5 ബുധനാഴ്ച ഉച്ചയ്ക്ക് 2.30 മണിക്ക് പയ്യന്നൂർ ബി ആർ സി ഹാളിൽ വച്ച് നടക്കും. ഉപജില്ലയിലെ മുഴുവൻ സ്കൗട്ട് അദ്ധ്യാപകരും ഗൈഡ് അദ്ധ്യാപികമാരും യോഗത്തിൽ പങ്കെടുക്കേണ്ടതാണ്.

    NB:- ഈ വർഷത്തെ സെൻസസ് റിപ്പോർട്ട് , IMF, IRF എന്നിവ കൂടി കൊണ്ടുവരേണ്ടതാണ് എന്ന് സെക്രട്ടറി അറിയിക്കുന്നു.
അറിയിപ്പ് 

           01.07.2018 മുതൽ മുഴുവൻ പെൻഷൻ അപേക്ഷകളും പ്രിസം സോഫ്റ്റ്‌വെയർ മുഖേന ഓൺലൈൻ ആയി മാത്രമേ സ്വീകരിക്കുകയുള്ളൂ. മറ്റു രീതിയിൽ സമർപ്പിക്കുന്ന അപേക്ഷകൾ സ്വീകരിക്കുന്നതല്ല.

വിശദമായ മാർഗ്ഗ നിർദേശങ്ങൾക്ക് ഇവിടെ ക്ലിക്ക് ചെയ്യുക.
സർക്കുലറിനായി ഇവിടെ ക്ലിക്ക് ചെയ്യുക