Thursday, October 31, 2013

ഐ ഇ ഡി സി  റിന്യൂവല്‍  ലിസ്റ്റ്  2013-14  
01-11-2013 , 5 മണിക്ക് മുമ്പായി  
iedcpayyannur@gmail.com  എന്ന വിലാസത്തില്‍  അയയ്ക്കണം  
uid

ഡാറ്റാ എന്‍ട്രി സൗകര്യം 01.11.2013 , 11 മണി മുതല്‍ ലഭ്യമാകും
പി ഫ് ഓഫീസര്‍  കണ്ണൂരില്‍ നിന്നുള്ള സര്‍ക്കുലര്‍  ക്ലിക്ക്  ചെയ്യുക 
LSS/USS/SCREENING TEST 2012-13 
പരീക്ഷകളുടെ  റിസള്‍ട്ട്‌  അവലോകന  റിപ്പോര്‍ട്ട്  ഇവിടെ ക്ലിക്ക് ചെയ്യുക 

Wednesday, October 30, 2013

ഉച്ചഭക്ഷണ പദ്ധതിയുടെ  വൌച്ചറുകളും  ബില്ലും  സമര്‍പ്പിച്ചതില്‍ അപാകതയുള്ള  സ്കൂളിന്റെ  കോഡിനുനേരെ  ടിക്ക്മാര്‍ക്ക്‌  രേഖ പെടുത്തിയ അപാകത ഉടന്‍  പരിഹരിക്കേണ്ടതാണ്
ക്ലിക്ക്  ചെയ്യുക 

 പ്രൈമറി പ്രധാനധ്യാപകരുടെ യോഗം
പ്രൈമറി പ്രധാനധ്യാപകരുടെ യോഗംനാളെ 31-10-2013 ഉച്ചയക്ക് ശേഷം2.30ന് ബി ആർ സി പയ്യന്നൂരിൽ വെച്ച് നടക്കുന്നു യോഗത്തിൽകൃത്യ സമയത്ത്എത്തിച്ചേരണം.രണ്ടാം ഘട്ടം ടെക്സ്റ്റ്‌ ബുക്ക്‌ആവശ്യമുള്ളതിന്റെ കണക്ക് കൊണ്ടുവരണം 
എന്ന് ഉപജില്ല വിദ്യാഭ്യാസ ഓഫീസർ

Tuesday, October 29, 2013

യു ഐ ഡി എൻട്രി നൽകാൻ ഒരിക്കൽ കൂടി അവസരം അനുവദിച്ചിട്ടുണ്ട് ഉടൻ തന്നെ എൻട്രി നൽകാൻ വിട്ടുപോയ കുട്ടികളുടെയും മുഴുവൻ കുട്ടികളുടെയും യു ഐ ഡി , ഇ ഐ ഡി നൽകുക. പൊതു വിദ്യാഭ്യാസ ഡ യരക്ടർ നൽകുന്ന നിർദേശ ഉത്തരവിന് ഇവിടെ ക്ലിക്ക് ചെയ്യുക<മുൻപ് ഉപയോഗിച്ചയൂസർ കോഡും പാസ്സ് വേർഡും തന്നെയാണ് ഇപ്പോഴും ഉപയോഗിക്കേണ്ടത്
HIGH SCHOOL HM/AEO  PROMOTION ORDER CLICK HERE
I E D C RENEWAL LIST 2013-2014അന്തിമമായി അംഗീകരിക്കാന്‍ എല്ലാപ്രധാനാധ്യാപകരും 31-10-2013 5 മണിക്ക് മുമ്പായി വിവരങ്ങള്‍ iedcpayyannur@gmail.com എന്ന ഇമെയില്‍ വിലാസത്തിലേക്ക് അയയ്ക്കണം ഫോറം ഇവിടെ ക്ലിക് ചെയ്താല്‍ കിട്ടും.പുതുതായി പേര് ഉൾപെടുത്താന്‍ തന്ന കുട്ടികളുടെ പേര് ചേര്‍ക്കേണ്ടതില്ല.2013-14 നടപ്പ്‌വര്‍ഷത്തില്‍ താങ്കളുടെ വിദ്യാലയത്തില്‍ പഠിക്കുന്നതും 2012-13 വർഷത്തില്ഡ ആനുകൂല്ല്യം ലഭിച്ച കുട്ടികളെമാത്രമേ ഉൾപ്പെടുത്താന്‍ പാടുള്ളൂ. excel format ല്‍ മാത്രമേ അയക്കാന്‍പാടുള്ളൂ

Monday, October 28, 2013

ഡിജിറ്റൽ സിഗ്നേച്ചർ  സംബന്ധിച് സ്പാർകിൽ  നിന്നുള്ള 
പുതിയ  നിര്ദേശം  ശ്രദ്ധിക്കുക  ........

നവംബർ  7  നു മുപായി എല്ലാ ഏയ് ഡഡ്  ഡി ഡി ഒ മാരും  അവരുടെ വിദ്യാലയത്തിന്റെ 
സ്പാർകിലെ വിവരങ്ങൾ ലോക്ക്‌ചെയ്യേണ്ടതാണ് 
നവംബർ 7 മുതൽ ഡിജിറ്റൽ സിഗ്നേച്ചർ 
പ്രാബല്യത്തിൽ  വരുന്നു 

Friday, October 25, 2013

ഓണ്‍ലൈൻ  വഴി  എക്കൌണ്ടന്റ് ജനറലിൽ  പെൻഷൻ  ജി പി എഫ് 
എന്നിവയുടെ  പരാതി  നൽകാനുള്ള സംവിധാനം  വന്നിരിക്കുന്നു 
2014  ഡിസംബർ -ജനുവരി  മാസത്തിൽ  നടക്കുന്ന  ഡിപ്പാർട്ട് മെന്റൽ പരീക്ഷയ്ക്ക് തയ്യാറെടുക്കുന്നവരുടെ  ശ്രദ്ധയ്ക്ക്   ഇവിടെ  ക്ലിക്ക്  ചെയ്യുക 
ലയണ്‍ സ്  ക്ലബ്‌ പയ്യന്നുരിന്റെ  ആഭിമുഖ്യത്തിൽ നടത്തുന്ന സയിറ്റ്  ഫസ്റ്റ്  ക്യാമ്പിന്റെ സ്ക്രീനിംഗ് ടെസ്റ്റ്‌ 30-10-2013  ന്  നടത്താൻ തീരുമാനിച്ചിട്ടുണ്ട് .സ്ഥലം:  ലയണ്‍ സ്
കമ്മ്യുണി റ്റി  ഹാൾ  തായിന്നേരി   കുറിഞ്ഞി  ക്ഷേത്രത്തിന്  സമീപം  പരിശീലന ക്ലാസ്സിൽ പങ്കെടുത്ത മുഴുവൻ അധ്യാപകരെയും  ഈ  കാര്യം  അറിയിക്കുന്നു 

                                                എന്ന്  പ്രസിഡണ്ട്‌ 
                                                 ലയണ്‍ സ്  ക്ലബ്‌ 

Wednesday, October 23, 2013

എല്ലാ ഗവ /ഏയ്യ്ഡ്ഡ്ഡ്  പ്രധാനാധ്യാപകരുടെയും  ശ്രദ്ധയിലേക്ക് 

ഇൻകം  ടാക്സ്  സംബന്ധിച്ചുള്ള  പൊതു  വിദ്യാഭ്യാസ  ഡയറക്ടർ ഉത്തരവ്  പ്രകാരം  01-04-2013  സാമ്പത്തിക വർഷത്തിൽ TDS  ഫയൽ  ചെയ്തതിന്റെ  കോപ്പി  ഓഫീസിൽ  എത്തിക്കേണ്ടതാണ് 
ഉച്ച ഭക്ഷണ പദ്ധതി 2012-2013   കാലിച്ചാക്കിന്റെ പണം  ഇനിയും  അടയ്ക്കാൻ  സ്‌കൂളുകൾ 
ഉണ്ടെന്ന്  ബോധ്യപെട്ടിട്ടുണ്ട്  അവർ  നാളെ  പ്രസതുത തുക  ഒടുക്കേണ്ടതാണ് 
എന്ന്  ഉപജില്ലാ  വിദ്യാഭ്യാസ ഓഫീസർ  അറിയിക്കുന്നു 
ഹരിത നിധി  ഫോർമാറ്റ്‌  ഡൌണ്‍ലോഡ്  ഓപ്ഷനിൽ  കൊടുത്തിട്ടുണ്ട് ;;;;;;;;;;;;;;;; ആകെ  രണ്ട്  ഫോറം 
കായിക മേള  വാർത്ത‍ ..........
 കായിക മേളയിൽ പങ്കെടുക്കുന്ന സ്കൂളുകളുടെ ശ്രദ്ധയ്ക്ക് 
 സ്പോർട്സ്  ഓണ്‍ലൈൻ  ചെയ്തതിൽ നിന്ന്  എടുത്ത 
ക്രിയേറ്റ് റിപ്പോർട്ടും എലിജിബിലിറ്റി  സർടിഫിക്കറ്റ് 
അറ്റസ്റ്റ്  ചെയ്ത് കായികമേളയ്ക്ക് 
 വരുമ്പോൾ  കൊണ്ടുവരേണ്ടതാണ് .........
Buzzy bee
Digital Signature
എന്ത്?എങ്ങനെ?