Wednesday, October 29, 2014

താഴെ പേർ ചേർത്ത വിദ്യാലയങ്ങൾ യൂണിഫോറം ഓണ്‍ലൈൻ വിവരം നൽകിയിട്ടില്ല  പ്രസ്തുത വിദ്യാലയങ്ങൾ നാളെ 30/ 10 / 2014  ന് 11 മണിക്ക് മുപായി നൽകേണ്ടതാണ് ഇനി ഈ കാര്യത്തിൽ സമയം അനുവദിക്കുന്നതല്ല

1JMUP CHERUPUZHA
2ST.JOSEPH UP JOSEGIRI
PERINTHATTA SOUTH LP
SVALP ALAKKAD
VSALP KURUVELI
ETTUKUDUKKA AUPS
ERAMAM NORTH LP
SKVUP CHATTIOL
CENTRAL ALP KARIVELLUR
PERALAM LP
MANYA GURU UP KARIVELLUR
RAMANTHALI PANCHAYATH LP
PAYYANNUR SOUTH LP
 ANNUR UPS 
DSAUP KOROME
KANAYI NORTH UP

ജില്ലാ ശാസ്ത്രോൽസവം -talipparamba-30,31

ജില്ലാ ശാസ്ത്രോൽസവം -എല്ലാ വിവരങ്ങൾക്കും ഇവിടെ ക്ലിക്ക് ചെയ്യുക 






കണ്ണൂര്‍ റവന്യൂ ജില്ലാ സ്‌കൂള്‍ ശാസ്‌ത്രോത്സവം 30, 31 തീയതികളില്‍

കണ്ണൂര്‍ റവന്യൂ ജില്ലാ സ്‌കൂള്‍ ശാസ്‌ത്രോത്സവം 30, 31 തീയതികളില്‍
കണ്ണൂര്‍ റവന്യൂ ജില്ലാ ശാസ്ത്ര, ഗണിതശാസ്ത്ര, സാമൂഹിക ശാസ്ത്ര, പ്രവൃത്തിപരിചയ, ഐ.ടി. മേള ഒക്ടോബര്‍ 30, 31 തീയതികളില്‍ നടക്കും. തളിപ്പറമ്പ് മൂത്തേടത്ത് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍, സീതി സാഹിബ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍, സര്‍ സയ്യിദ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ എന്നിവിടങ്ങളിലാണ് ശാസ്‌ത്രോത്സവത്തിന് വേദിയൊരുങ്ങുക.
ശാസ്‌ത്രോത്സവത്തിന്റെ ഉദ്ഘാടനം മൂത്തേടത്ത് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ 30-ന് രാവിലെ ഒമ്പതിന് മന്ത്രി കെ.പി.മോഹനന്‍ നിര്‍വഹിക്കും. പി.കെ.ശ്രീമതി എം.പി. മുഖ്യാതിഥിയാകും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.എ.സരള അധ്യക്ഷത വഹിക്കും.
സാമൂഹ്യ ശാസ്ത്രമേള മൂത്തേടത്ത് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍, പ്രവൃത്തി പരിചയമേള സര്‍ സയ്യിദ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍, ഐ.ടി.മേള സീതി സാഹിബ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ എന്നിവിടങ്ങളിലായി നടക്കും.
 
സമാപനസമ്മേളനം നഗരസഭാധ്യക്ഷ റംല പക്കറുടെ അധ്യക്ഷതയില്‍ ജെയിംസ് മാത്യു എം.എല്‍.എ. ഉദ്ഘാടനം ചെയ്യും.



Tuesday, October 28, 2014

യൂണിഫോറം ഓണ്‍ലൈൻ ഡാറ്റ AIDED സ്കൂൾ മാത്രം നാളെ 29/ 10 / 14 ന് 5 മണിക്ക് മുപായി വിവരം ഓണ്‍ലൈൻ വഴി സമർപിക്കണം വിവരം നൽകാൻ ഇവിടെ ക്ലിക്ക് ചെയ്യുക  പ്രത്യേകം ശ്രദ്ധിക്കുക 2014 -2015  വർഷത്തിൽ പുതിയ പ്രവേശനം നേടിയതും ദാരിദ്ര്യ രേഖയക്ക് മുകളിലുള്ള ആണ്‍ കുട്ടികൾ ഒഴികെ യുള്ള  ആണ്‍ / പെണ്‍ കുട്ടികളുടെ വിവരം മാത്രം  നൽകുക ഒരു തവണ മാത്രമെ വിവരം നൽകാൻ പാടുള്ളൂ 

അടിയന്തിര യോഗം

അടിയന്തിര യോഗം 
 D]PnÃmXe imkv{Xtaf/ {]hr¯n ]cnNb tafbn H¶pw രണ്ടും  Øm\§Ä t\Sn PnÃmXe aÂkc§fn ]s¦Sp¡m³ tbmKyXbpÅ  Ip«nIÄ DÅ kvIqfnse  Hcp  A[ym]I\pw  k_v  PnÃmXe I¬ho\Àamcpw 29.10.2014 \v cmhnse 10 aWn¡v D] PnÃm hnZym`ymk Hm^okn sh¨v \S¡p¶ tbmK¯n ]s¦Spt¡­XmWv.
  

ജില്ലാ ശാസ്ത്രമേള യിൽ പങ്കെടുക്കുന്ന കുട്ടികൾ ക്കുള്ള തിരിച്ചറിയൽ കാർഡ് 

Monday, October 27, 2014

ടീച്ചേർസ് ബാങ്ക് ( അധ്യാപക ബേങ്ക്  )
എല്ലാ  aided സ്കൂൾ പ്രധാനധ്യപകരുടെയും അടിയന്തിര ശ്രദ്ധയ്ക്ക്  ഇതോടൊപ്പം ഉള്ളടക്കം ചെയ്ത അധ്യാപക ബാങ്കിൽ ഉൾപെട്ട അധ്യാപകർക്ക്  സീനിയോരിടി സംബന്ധിച്ച എന്തെങ്കിലും പരാതിയുണ്ടെങ്കിൽ രേഖാ മൂലം 27.10.14 ന്  ഓഫീസിൽ 11 മണിക്ക് മുപായി നൽകണം ;ആക്ഷേപം ഇല്ലാത്ത പക്ഷം പട്ടിക അംഗീകരിക്കുന്നു എന്ന്  ബന്ധപെട്ട അദ്ധ്യാപകരെ കൊണ്ട്  ഒപ്പ്  രേഖപെടുത്തി  ഓഫീസിൽ സമർപ്പിക്കണം .കാലതാമസം വരുത്താൻ  പാടുള്ളതല്ല കാരണം നാളെ തന്നെ വിവരം ഡി  ഡി  യിൽ  നൽകേണ്ട താണ്  പട്ടിക കാണാൻ  ഇവിടെ  ക്ലിക്ക്  ചെയ്യുക 

Saturday, October 25, 2014

അത് ലെറ്റിക് മീറ്റ്‌ -nov-5,6,7

പയ്യന്നൂർ ഉപ ജില്ലാ വിദ്യാഭ്യാസ ഓഫീസിൻറെ ബ്ലോഗ്‌  ഒരു ലക്ഷത്തിൽ അധികം പേർ സന്ദർശനം നടത്തിയ വിവരം സസന്തോഷം എല്ലാവരെയും അറിയിക്കുന്നു 
WORK EXPERIENCE RESULT 2014 CLICK HERE
ന്യു മാത്സ്  പുതിയ നിർദേശം 
വിദ്യാരംഗം  റിസൾട്ട്‌  അധ്യാപകർ - കുട്ടികൾ 
ജില്ല ജില്ലാ ഐ ടി  മേള  സമയക്രമം 
എല്ലാ aided പ്രധാന അധ്യാപകരും  2014-15 വർഷത്തെ വിദ്യാർത്ഥികളുടെ  യുണിഫോരം  സംബന്ധിച്ചുള്ള നിശ്ചിത പ്രൊഫൊർമ പൂരിപ്പിച്ച്  ഇന്ന് 4 മണിക്ക് മുൻപായി  സമര്പികെണ്ടാതാണ്

Friday, October 24, 2014

ഉപജില്ലാ കലാമേള

ഉപജില്ലാ കലാമേള ഓണ്‍ലൈൻ എൻട്രി നവംബർ 10 നുള്ളിൽ ചെയ്തിരിക്കണം.

മേളകളുടെ നടത്തിപ്പിലേക്കായി വിഹിതം  എല്ലാ പ്രധാനാധ്യാപകാരും ഹയർ സെക്കന്ററി പ്രിന്സിപൽമാരും ഡൌണ്‍ലോഡ് -ൽ  കൊടുത്ത ഫോറംപൂരിപ്പിച്ച്  30 / 10 / 14 നു മുൻപായി എ.ഇ.ഓ .ഓഫീസിൽ അടക്കേണ്ടതാണ് .

  1. LP -5.00 
  1. UP -12.00 
  1. HS -30.00 
  1. HSS -20.00 
  1. TEACHERS -125.00 
UNAIDED 
  1. LP -5.00 
  1. UP -25.00 
  1. HS -30.00 
  1. HSS -40.00 

നാളെ ക്ലസ്റ്റർ ഉണ്ടായിരിക്കുന്നതാണ്

 നാളെ(25/10/14) ക്ലസ്റ്റർ ഉണ്ടായിരിക്കുന്നതാണ്.  ഏറ്റവും പുതിയ നിർദേശം 

ക്ലസ്റ്റർ മാറ്റി വെച്ചിരിക്കുന്നു

Thursday, October 23, 2014

K TET പരീക്ഷാ സംബന്ധിച്ച ഉത്തരവ്