High Tech School പൂർത്തീകരണ പ്രഖ്യാപനം
പയ്യന്നൂർ മണ്ഡലം - GHSS Vellur
*
സംസ്ഥാനത്തെ സർക്കാർ/എയ്ഡഡ് സ്കൂളുകളിൽ 1 മുതൽ 10 വരെയുള്ള ക്ലാസ്സുകളിൽ പഠിക്കുന്ന പിന്നാക്ക സമുദാങ്ങളിൽപ്പെടുന്ന (ഒ.ബി.സി വിഭാഗം) വിദ്യാർത്ഥികൾക്ക് 2020-21വർഷത്തെ ഒ.ബി.സി. പ്രീ-മെട്രിക് സ്കോളർഷിപ്പിനായുള്ള അപേക്ഷകൾ സമർപ്പിക്കാവുന്നതാണ്. വിശദമായ നിർദ്ദേശങ്ങൾ അടങ്ങിയ സർക്കുലർ 👇🏼
https://www.facebook.com/306030576943371/posts/626733471539745/
*
സംസ്ഥാനത്ത് പൊതു വിദ്യാഭ്യാസ വകുപ്പ് വഴി നടപ്പാക്കി വരുന്ന ന്യൂനപക്ഷ മത വിഭാഗങ്ങളില്‍പ്പെട്ട പ്രീ-മെട്രിക് സ്കോളര്‍ഷിപ്പ്, ഭിന്നശേഷിക്കാരായ കുട്ടികള്‍ക്കുള്ള പ്രീ-മെട്രിക് സ്കോളര്‍ഷിപ്പ്, നാഷണല്‍ മീന്‍സ്-കം-മെറിറ്റ് സ്കോളര്‍ഷിപ്പ് എന്നിവക്ക് അര്‍ഹരായ കുട്ടികള്‍ക്ക് അപേക്ഷിക്കുന്നതിനായി നാഷണല്‍ സ്കോളര്‍ഷിപ്പ് പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്യാത്ത സംസ്ഥാനത്തെ എല്ലാ സര്‍ക്കാര്‍/എയ്ഡഡ്/പ്രൈവറ്റ് സ്കൂളുകള്‍ (യു-ഡൈസ് കോഡ് ലഭ്യമായവ) എന്നിവ നിര്‍ബന്ധമായും പുതുതായി രജിസ്റ്റര്‍ ചെയ്യേണ്ടതാണ് - പൊതു നിര്‍ദ്ദേശങ്ങള്‍
https://www.facebook.com/306030576943371/posts/626881638191595/
ഓസോൺ ദിനാചരണം
ഓസോൺ ദിനവുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ
സ്ക്കൂൾ തലത്തിൽ
നടത്തുന്നതിന് സയൻസ് ക്ലബ്ബ് കൺവീനർ മാരെ
ചുമതലപ്പെടുത്തുക
ക്ലാസ് ഗ്രൂപ്പിലേക്ക് പ്രവർത്തനങ്ങൾ ഫോർവേഡ് ചെയ്യക
ഉല്പന്നങ്ങൾ Sept 17 നകം
അയച്ച് നൽകണം
AEO
പയ്യന്നൂർ
പയ്യന്നൂർ ഉപജില്ല
Best PTA award
2019 - 2020
പങ്കെടുത്ത വിദ്യാലയങ്ങൾ
ഗ്രേഡ് .പോയന്റ്
1.Glps വാഴക്കുണ്ടം 160 A
2gupspothankandam 132 B
3.EttukudukkaAups180 A
4.VSALPS Kuruveli 170 A
5.BEMLPPayyannur142 B
ജില്ലാ തല മത്സരത്തിലേക്ക് പങ്കെടുക്കുവാൻ അർഹത നേടിയ വിദ്യാലയം
Ettukudukka AUPS
മത്സരത്തിൽ പങ്കെടുത്ത എല്ലാ വിദ്യാലയങ്ങൾക്കും
അഭിനന്ദനങ്ങൾ
AEO
Payyannur
Sl.No. | NAME OF STUDENT | NAME OF SCHOOL |
1 | NAVANEETH.R | ANNUR UPS |
2 | REVATHI.T | ANNUR UPS |
3 | NANDANA K NAIR | GHSS VELLUR |
4 | DIYALAKSHMI | JMUPS CHERUPUZHA |
5 | ADITHYAN.K.V | PATTYAMMA AUPS KERIVELLUR |
6 | NANMA BHASKARAN.K | GHSS THAVIDISSERY |
7 | VAISHNAVI.T.P | DSUPS KOROM |
8 | DILJITH.E.V | GGSUPS KAKKARA |
9 | DEVIKA SURESH | JMUPS CHERUPUZHA |
Sd/- | ||
Assistant Educational officer | ||
Payyannur |