2014 ഏപ്രിൽ മാസത്തെ ശംബള ബിൽ തയ്യാറാക്കുന്നതും സമർപ്പിക്കുന്നതും ഇ സബ്മിഷൻ പ്രകാരമായതിനാൽ എല്ലാ GOVT /AIDED പ്രധാനധ്യപകർക്കും ഈ കാര്യത്തിൽ അടിയന്തിര പരിശീലനം ഏപ്രിൽ 29 ന് ചൊവ്വാഴ്ച 11 മണിക്ക് ബി ആർ സി പയ്യന്നൂരിൽ വെച്ച് നല്കുന്നതാണ് .ഇതിന് ശേഷം മാത്രമേ ബിൽ സമർപ്പിക്കാൻ പാടുള്ളൂ . എന്ന് ഉത്തരവ് പ്രകാരം അറിയിക്കുന്നു
No comments:
Post a Comment
how do you feel?