ഉച്ച ഭക്ഷണ പദ്ധതിയിൽ മാർച്ച് മാസത്തെ ഫൈനൽ തുക അനുവദിച്ചിട്ടുണ്ട് .പട്ടിക ലഭിക്കാൻ ഇവിടെ ക്ളിക്ക് ചെയ്യുക ഏതെങ്കിലും സ്കൂളിന് ആവശ്യത്തിൽ കൂടുതൽ തുക ലഭിച്ചിട്ടുണ്ടെങ്കിൽ പ്രസ്തുത വിദ്യാലയം നാളെ തന്നെ തുകയുടെ വിവരം ഓഫീസിൽ അറിയിക്കണം .തുക കുറവായി ലഭിച്ച വിദ്യാലയത്തിന് നല്കുന്നതിന് വേണ്ടിയാണ് .കാല താമസം വരുത്തരുതെന്ന് ഇതിനാൽ അറിയിക്കുന്നു
No comments:
Post a Comment
how do you feel?