അംഗീകൃത അധ്യാപക സംഘടനാ പ്രതിനിധികളുടെ ഒരു അടിയന്തിര യോഗം 2014 മെയ് 5 നു 11 മണിക്ക് പയ്യന്നൂർ ഉപ ജില്ല വിദ്യാഭ്യാസ ഓഫീസിൽ വച്ച് ചേരുന്നതാണ് . എല്ലാ അംഗീകൃത അധ്യാപക സംഘടനാ പ്രതിനിധികളും കൃത്യ സമയത്ത് തന്നെ പങ്കെടുക്കണമെന്ന് താത്പര്യപെടുന്നു.
No comments:
Post a Comment
how do you feel?