2013-14
വര്ഷത്തെ പ്രീമെട്രിക് സ്കോളര്ഷിപ്പ്
ചില സ്കൂളുകള്‍ പ്രീമെട്രിക് സ്കോളര്ഷിപ്പുമായി ബന്ധപ്പെട്ട് ബാങ്ക് എക്കൗണ്ട് ഡാറ്റാ എന്ട്രി നടത്തിയതില്‍ ചില
പോരായ്മകള്‍ ശ്രദ്ധയില്‍
പെട്ടിട്ടുണ്ട്. ആയത്
പരിശോധിച്ച് മാറ്റങ്ങള്‍ ഉണ്ടെങ്കില്‍
അക്കാര്യം മെയ് 5 ന്
4 മണിക്ക് മുൻപായി ഇ മെയില്‍ വഴി
ഈ ഓഫിസിനെ അറിയിക്കുവാന്‍ താല്‍പ്പര്യപ്പെടുന്നു. സ്കൂളുകളുടെ
ലിസ്റ്റ് ഇ മെയില്‍ വഴി അയച്ചിട്ടുണ്ട്. ഈ കാര്യത്തിൽ വീഴ്ച
വരുത്തിയാൽ ബന്ധപെട്ട പ്രധാന അദ്ധ്യാപകർ മാത്രം ആയിരിക്കും ഉത്തരവാദി എന്ന്
പ്രത്യേകം ഒര്മപെടുത്തുന്നു.
No comments:
Post a Comment
how do you feel?