Wednesday, July 9, 2014

    
പൊതു വിദ്യാഭ്യാസ ഡയറക്ടറുടെ 06.06.2014 ലെ  എൻ 1/39331 /14 ഡി. പി. ഐ  സർക്കുലർ പ്രകാരം 2014-15 വർഷത്തെ  മുസ്ലിം / നാടാർ / മറ്റ് പിന്നോക്ക, മുന്നോക്ക വിഭാഗങ്ങളിലെ 25000 രൂപയ്ക്ക്  താഴെ  വാർഷിക വരുമാനം  ഉള്ള  പെണ്‍കുട്ടികൾക്കുള്ള സ്കോളർഷിപ് / എൽ.എസ് . എസ് / യു.എസ് .എസ് എന്നീ സ്കോലർഷിപ്പുകളുടെ ലിസ്റ്റ് ബന്ധപെട്ട തദ്ദേശ സ്വയംഭരണ  സ്ഥാപനങ്ങളുടെ അംഗീകാരം ലഭിച്ചതിന് ശേഷം മാത്രമേ ഈ  ഓഫീസിൽ സമർപ്പിക്കുവാൻ പാടുള്ളൂ. ലിസ്റ്റ്  ഉപ ജില്ലാ വിദ്യാഭ്യാസ ഓഫീസിൽ സമർപ്പിക്കേണ്ട അവസാന  തീയതി 2014  ജൂലൈ 15. 

         മേൽ സ്കോലർഷിപ്പുകളുടെ 2013-14 വർഷത്തെ ധന വിനിയോഗ പത്രം ഇത് വരെ സമർപ്പിക്കാത്ത പ്രധാനധ്യാപകർ ജൂലൈ 10 നു 5 മണിക്ക് മുന്പായി തന്നെ സമർപ്പിക്കേണ്ടതാണ് .

No comments:

Post a Comment

how do you feel?