സബ്ജില്ലാ സ്ക്കൂൾ ബ്ലോഗുകൾ
അ യെണ്‍ ഫോളിക്കാസി ഡ് ഗുളിക വിതരണം ചെയ്തതും കുട്ടികൾ അതാത് മാസം ഉപയോഗിച്ച ഗുളികകളുടെ കണക്കും അനുബന്ധം 111 ൽ തയ്യാറാക്കി ഏല്ലാ മാസവും മൂന്നാം തീയതി തന്നെ ഈ ഓഫീസിൽ ഹാജരാക്കേണ്ട താണ് . ജൂണ്‍ മാസത്തെ കണക്കുകൾ ഇതേ വരെ സമർപ്പിക്കാത്തവർ ഇന്ന് അഞ്ചു മണി ക്കു തന്നെ സമർപ്പിക്കേണ്ടതാണ് .
No comments:
Post a Comment
how do you feel?