2014-2015 ലെ തസ്തിക നിർണ്ണയം നടത്തുന്നത് സംബന്ധിച്ച അടിയന്തിരമായി പ്രധാനധ്യപകർ ചെയ്യേണ്ടുന്ന കാര്യങ്ങളുടെ ഒരു വിശദമായ സർക്കുലർ നല്കിയിട്ടുണ്ട് .ആയത് പ്രകാരം സമ്പൂർണ്ണ യിലെ ആറാം പ്രവര്ത്തി ദിവസത്തെ കുട്ടികളുടെ എണ്ണം പ്രിന്റ് ഔട്ട് ഓഫീസിൽ സമർപ്പിക്കുക എന്നതാണ് ഇതു ജൂലൈ 8.9.10. തിയ്യതികളിലായി ക്രമീകരിക്കുകയും കണ്ണൂർ ജില്ലയ്ക്ക് ജൂലൈ 9 നാണ് സമയം അനുവദിച്ചിട്ടുള്ളത് .അതുകൊണ്ട് വളരെ ശ്രദ്ധാപൂർവം സർക്കുലർ വായിച്ചതിനു ശേഷം ചെയ്യുന്നതാണ് ഗുണകരം .പ്രിന്റ് ഔട്ട് എടുക്കാൻ കഴിയാതെ വരുന്ന വിദ്യാലയത്തിന് ഓഫിസിന്റെ സഹായം ലഭിക്കുന്നതാണ്
No comments:
Post a Comment
how do you feel?