സ്കൂളുകളിലെ തസ്തിക നിര്‍ണ്ണയത്തിന്റെ ഭാഗമായി എല്ലാ സ്കൂളുകളും
സമ്പൂര്‍ണ്ണ സോഫ്‌ട്‌വെയറില്‍ നിന്ന് ആറാം അധ്യായദിനത്തിലെ കുട്ടികളുടെ യു.ഐ.ഡി./ഇ.ഐ.ഡി. സ്ട്രങ്‌ക്ത് പ്രിന്റ്റ് ഔട്ട് എടുക്കേണ്ടതാണ്. കണ്ണൂര്‍ ജില്ലയ്ക്ക് അനുവദിച്ച തീയ്യതിയായ ജൂലൈ 9 - ന് ആണ് സ്കൂളുകള്‍ ഈ പ്രവൃത്തി ചെയ്യേണ്ടത്.
വിശദവിവരങ്ങള്‍ക്ക് ഇതോടൊപ്പം അറ്റാച്ച് ചെയ്ത DPI നിര്‍ദ്ദേശം കാണുക.
സാങ്കേതിക സഹായങ്ങള്‍ക്ക് സബ്‌ജില്ല ചാര്‍ജ്ജുള്ള ഐ.ടി.@സ്കൂള്‍ മാസ്റ്റര്‍ട്രെയിനര്‍മാരെ ബന്ധപ്പെടാം.JAYARAJAN MASTER 8289800833
No comments:
Post a Comment
how do you feel?