സുബ്രതോ കപ്പ് ഫുട്ബോൾ
പയ്യന്നൂർ സബ് ജില്ലാ സ്കൂൾ ഗെയിംസ് അസോസിയേഷൻന്ടെ സുബ്രതോ കപ്പ് ഫുട്ബോൾ ടൂർണമെന്റ് 2014 ജൂലൈ 14,15 ,16 തീയ്യതികളിൽ വെള്ളൂർ ഗവണ്മെന്റ് ഹയർ സെക്കന്ററി സ്കൂൾ ഗ്രൗണ്ടിൽ വെച്ച് നടക്കും.സബ് ജൂനിയർ വിഭാഗം (5.10.2000 നു ശേഷം ജനിച്ചവർ)14 നും ജൂനിയർ വിഭാഗം (22.10.1997 നു ശേഷം ജനിച്ചവർ)15 നും ആരംഭിക്കും.പങ്കെടുക്കുന്ന ടീമുകൾ 11.07.2014 നു മുമ്പായി പേര് രജിസ്റ്റർ ചെയ്യുക.കൂടുതൽ വിവരങ്ങൾക്ക് സെക്രട്ടറിയുമായി ബന്ധപ്പെടുക. ഫോണ്‍ നം.9495364518
No comments:
Post a Comment
how do you feel?