സബ്ജില്ലാ സ്ക്കൂൾ ബ്ലോഗുകൾ
സാമുഹ്യ ശാസ്ത്ര ക്ളബ് -വാർത്താ വായന മത്സരം,ഏകദിന ശില്പശാല
പയ്യന്നൂർ ഉപജില്ല സാമുഹ്യ ശാസ്ത്ര ക്ളബ്ന്റെ നേതൃത്വത്തിൽ ഹൈ സ്കൂൾ വിഭാഗം കുട്ടികൾക്കായുള്ള വാർത്താ വായന മത്സരം 30 / 07 / 2014 ബുധനാഴ്ച 10 .30 ന് ബി.ആർ.സി.ഹാളിൽ വെച്ച് നടക്കും.എല്ലാ ഹൈ സ്കൂളിൽ നിന്നും ഒരു കുട്ടിയെ പങ്കെടുപ്പിക്കണം.സാമുഹ്യ ശാസ്ത്ര ക്ളബ്ന്റെ കോർഡിനേറ്റർമാർക്കുള്ള ഏകദിന ശില്പശാലയും അന്നു നടക്കും.യു.പി,എച്.എസ് , എച്.എസ്.എസ്. വിഭാഗത്തിൽ നിന്നും ഒരധ്യാപകൻ പങ്കെടുക്കേണ്ടതാണ് .
No comments:
Post a Comment
how do you feel?