Monday, July 21, 2014

I.E.D.സ്കോളർഷിപ്പ് 

2013-14 വർഷത്തെ ഐ.ഇ.ഡി.സ്കോളർഷിപ്പ്  ലഭിക്കാത്തവർ ബാങ്ക് അക്കൗണ്ട്‌ വിവരങ്ങൾ അടിയന്തിരമായി ഓഫീസിൽ എ സെക്ഷനിൽ  എത്തിക്കേണ്ടതാണ്  എന്ന്  എ.ഇ.ഓ.അറിയിക്കുന്നു.

No comments:

Post a Comment

how do you feel?