Wednesday, July 9, 2014

സർഗ -വിദ്യാരംഗം കലാസാഹിത്യവേദി പയ്യന്നൂർ ഉപജില്ല


വിദ്യാരംഗംകലാസാഹിത്യവേദിപയ്യന്നൂർഉപജില്ലയുടെ  പേരിൽ സർഗ  എന്ന ഒരു ബ്ളോഗ്  പയ്യന്നൂർ ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ ശ്രീ .ടി.കെ.മാധവൻ നമ്പൂതിരി 08/ 07/  2014  ന്  ആരംഭിച്ചു .പയ്യന്നൂർ ഉപജില്ലയിലെ കലാസ്നേഹികൾക്കായി ഇത് സമർപ്പിക്കുന്നു .


ഇതിലേക്കുള്ള  സൃഷ്ടികൾ aeopnr@gmail.com എന്ന വിലാസത്തിൽ അയക്കുക 

No comments:

Post a Comment

how do you feel?