Friday, August 15, 2014

വളരെ പ്രധാനപെട്ടത്


18-08-2014 നു നടക്കുന്ന പ്രധാനാധ്യാപക പരിശീലന പരിപാടിയിൽ പങ്കെടുക്കാൻ വരുമ്പോൾ താഴെ ചേർത്ത ഫോറം പ്രകാരമുള്ള വിവരം ഓഫീസിൽ നേരിട്ട്  നൽകണം 
യാതൊരു വീഴ്ചയും ഉണ്ടാകാൻ പാടില്ല കാരണം അന്നേ ദിവസം വിവരം ക്രോഡീ കരിച്  വിദ്യാഭ്യാസ ഉപ ഡ യരക്ട്ടെർക്ക്  നൽകേണ്ടതാണ് 
ഒന്നാമത്തെ  ഫോറം പൂരിപ്പിക്കുമ്പോൾ  കോളം 5 മുതൽ കോഡുകൾ മാത്രം എഴുതുക 
ഫോറത്തിന്റെ താഴെ കൊടുത്തവ ശ്രദ്ധാപൂർവ്വം വായിച്ചതിന് ശേഷം പൂരിപ്പിക്കുക 
ഫോറം ഒന്ന് ലഭിക്കാൻ ഇവിടെ ക്ളിക്ക് ചെയ്യുക 

ഫോറം നമ്പർ 2 
2012 -2013 വർഷത്തിലും  2014-2015 വർഷത്തിലും ഇംഗ്ളീഷ് മീഡിയം സമാന്തര ഡിവിഷൻ പ്രവർത്തിക്കുന്ന ക്ലാസുകളിലെ കുട്ടികളുടെയും{ അധ്യാപകരുടെയും ഇംഗ്ളീഷ് മീഡിയം സമാന്തര ഡിവിഷൻ പഠിപ്പിക്കുന്ന അധ്യാപകർ മാത്രം }ആണ്‍  പെണ്‍  തിരിച്ചുള്ള എണ്ണം രണ്ട് വർഷത്തെ വിവരം നൽകാൻ രണ്ട്‌ ഫോറം ഉപയോഗിക്കണം 
ഫോറം  രണ്ട് ലഭിക്കാൻ ഇവിടെ  ക്ളിക്ക്  ചെയ്യുക 
മൂന്ന് 
01-04-2013 മുതൽ 31-03-2014 വരെ കാലയളവിൽ ഗവ വിദ്യാലയങ്ങളിൽ  ദിവസ വേതനത്തിൽ  നിയമിച്ചവരുടെ എണ്ണം  അധ്യാപകർ / അനധ്യപകർ .AIDED വിദ്യാലയത്തിൽ മേൽ വിവരിച്ച കാലയളവിൽ  ദിവസ വേതനത്തിൽ അംഗീകരിച്ച് ലഭിച്ചിട്ടുണ്ടെങ്കിൽ പ്രസതുത  വിവരം  നൽകണം ഫോറം ലഭിക്കാൻ ഇവിടെ ക്ളിക്ക് ചെയ്യുക മേൽ വിവരിച്ച കാലയളവിൽ  ദിവസ വേതനത്തിൽ അംഗീകരിച്ച്ശംബളം ലഭിച്ചവരുടെ വിവരം മാത്രം നൽകിയാൽ മതി 

No comments:

Post a Comment

how do you feel?