പയ്യന്നൂർ സബ്ജില്ലയിലെ അറബി പഠിക്കുന്ന കുട്ടികൾക്കായുള്ള ക്വിസ് മത്സരം 21/ 08/ 2014 വ്യാഴാഴ്ച്ച രാവിലെ 10 മണിക്ക് പയ്യന്നൂർ BRC ഹാളിൽ വെച്ച് നടക്കും.LP വിഭാഗത്തിൽ നിന്ന് ഒരു കുട്ടിയും UP ,HS ,HSS എന്നീ വിഭാഗത്തിൽ നിന്ന് രണ്ട് കുട്ടികൾ വീതവും പങ്കെടുക്കാവുന്നതാണ്.
No comments:
Post a Comment
how do you feel?