Saturday, September 20, 2014

2012-2013 വർഷത്തേക്ക് രണ്ടാം ഘട്ടമായി  പ്രീ മെട്രിക് സ്കോളർഷിപ്പ്‌ ഇനത്തിൽ തുക അനുവദിച് ഉത്തരവ്  ലഭിച്ചിട്ടുണ്ട് കൂടാതെ അർഹരായ കുട്ടികളുടെ പട്ടികയും ലഭിച്ചിട്ടുണ്ട് .അർഹരായ കുട്ടികളുടെ പട്ടിക ഇതോടൊപ്പം ഉള്ളടക്കം ചെയ്തിട്ടുണ്ട് .അർഹരായ കുട്ടികളുടെ വിവരം  ഡൌണ്‍ലോഡ്  ചെയ്ത് എടുക്കേണ്ടതാണ് .തുക ഓഫീസിൽ നിന്ന് വിതരണം  ചെയ്യുന്നതാണ്‌ .തുക  വിതരണം ചെയ്യുന്ന തിയ്യതി  ഉടൻ  തന്നെ അറിയിക്കുന്നതാണ് .തുക കുട്ടികൾക്ക് വിതരണം  ചെയ്ത്  നേരത്തെ  സമർപ്പിച്ച  ധന വിനിയോഗ പത്രം സമർപ്പിക്കേണ്ടതാണ്  പട്ടിക കാണാൻ ഇവിടെ  ക്ലിക്ക്‌ ചെയ്യുക 

No comments:

Post a Comment

how do you feel?