Thursday, September 18, 2014

ശാസ്ത്ര മേള  സ്വർണ്ണ കപ്പ്  ----- ബാങ്കിൽ നിന്നും ഡി  ഡി  എടുക്കുമ്പോൾ താഴെ ചേർത്ത പ്രകാരം എഴുതി പ്രധാനാധ്യാപകൻ ഒപ്പ്  സീൽ  പതിച്ചാൽ  ഡി  ഡി  കമ്മീഷൻ ഒഴിവാക്കുന്നതാണ്  ഡി  ഡി  പൊതു വിദ്യാഭ്യാസ ഡ യരക്ടർ  പേരിൽ സ്റ്റേറ്റ് ബാങ്ക് ഓഫ് ട്രാവൻ കൂർ  ജഗതി  ശാഖയിൽ മാറ തക്കവിധത്തിൽ എടുക്കണം 
THE REMITTANCE REPRESENTS BONAFIDE GOVERNMENT PURPOSE ONLY 

No comments:

Post a Comment

how do you feel?