Monday, September 22, 2014

2014-2015 ലെ തസ്തിക നിർണ്ണയം പ്രകാരം ഗവ വിദ്യാലയത്തിൽ 1:30 / :35 ആനുപാതത്തിൽ  നില നിർത്തിയ വിദ്യാലയത്തിലെ അധ്യാപകരുടെയും പ്രധാനാധ്യപകരുടെയും അടിയന്തിര ശ്രദ്ധയിലേക്ക് വിദ്യാഭ്യാസ ഉപ ഡ യ രക്ടർ കണ്ണൂർ  നൽകുന്ന നിര്ദേശ ഉത്തരവ് . ഓപ്ഷൻ നാളെ ഓഫീസിൽ എത്തിക്കുന്നതിനുള്ള നടപടി  സ്വീകരിക്കണം എന്ന്  എ ഇ ഒ  അറിയിക്കുന്നു 

No comments:

Post a Comment

how do you feel?