flash news

ഉപ ജില്ലാ കലോത്സവവും ആയി ബന്ധപ്പെട്ട് 19.11.2016 ശനിയാഴ്ച 12 മണിക്ക് ഹയർ സെക്കണ്ടറി, വൊക്കേഷണൽ ഹയർ സെക്കണ്ടറി, ഹൈസ്കൂൾ, പ്രൈമറി പ്രധാനാധ്യാപകരുടെ ഒരു യോഗം BRC ഹാളിൽ വച്ച് ചേരുന്നു.****** ഉപജില്ലാ യുവജനോത്സവത്തിന്റെ ഓൺലൈൻ എൻട്രികൾ 16/ 11/ 2016 വരെ നടത്താവുന്നതാണ്.****** ഗവൺമെന്റ് സർക്കുലർ നമ്പർ 951951/ജെ2/16 പൊ.വി.വ തീയതി : 09.11.2016 ന്റെ അടിസ്ഥാനത്തിൽ അംഗീകാരത്തിന് അർഹതയുള്ള അധ്യാപക/ അനധ്യാപകരുടെ നിയമന പ്രൊപ്പോസലുകൾ എത്രയും വേഗം ഈ ഓഫീസിൽ സമർപ്പിക്കേണ്ടതാണ്.

Monday, September 22, 2014

നവോദയ പ്രവേശന പരീക്ഷയുടെ അപേക്ഷ  ഫോറം  ഓഫീസിൽ എത്തിയിട്ടുണ്ട് ആവശ്യാനുസരണം ശേഖരിച് തുടർ നടപടികൾ സ്വീകരിക്കാൻ എല്ലാ പ്രധാനാധ്യപകരോടും അഭ്യർത്ഥിക്കുന്നു  എന്ന്  എ  ഇ ഒ  പയ്യന്നൂർ 

No comments:

Post a Comment

how do you feel?