FLASH


പുതിയ സർക്കുലർ / ഗവ. ഓർഡർ എന്നിവ NEW ORDERS @ CIRCULARS എന്ന മെനുവിൽ നൽകിയിരിക്കുന്നു. .....

11/12/2017 ന് തിങ്കളാഴ്ച 2 മണിക്ക് പ്രധാനാധ്യാപക യോഗം പയ്യന്നൂർ ബി.ആർ.സി യിൽ വെച്ച് ചേരുന്നതാണ്. കൃത്യ സമയത്ത് പങ്കെടുക്കാൻ താല്പര്യപ്പെടുന്നു. ഹൈസ്ക്കൂൾ പ്രതിനിധികൾ പങ്കെടുക്കേണ്ടതാണ്

Thursday, September 18, 2014

ക്ലസ്റ്റർ പരിശീലനം   
സപ്തംബർ 20 ന് ശനിയാഴ്ച 
എൽ പി  വിഭാഗം  എല്ലാ പഞ്ചായത്തും  ഗവ 
ഹൈ സ്കൂൾ മാത്തിൽ 
യു പി  വിഭാഗം എ കെ എസ് ജി വി ഏച്ച് എസ് എസ്  പയ്യന്നൂർ (ബോയ്സ് സ്കൂൾ ) എല്ലാ അധ്യാപകരും പങ്കെടുക്കണം എന്ന് എ ഇ ഒ  അറിയിക്കുന്നു 

No comments:

Post a Comment

how do you feel?