LSS/USSഅധ്യാപക പരിശീലനം
ഈ വർഷത്തെ LSS/USS പരീഷകൾക്ക് കുട്ടികളെ തയ്യാറാക്കുന്നതിനു എരമം- കുറ്റൂർ പഞ്ചായത്തിലെ അധ്യാപകർക്കുള്ള ഏകദിന ശിൽപശാല 02-02-2015 തിങ്കളാഴ്ച കാലത്ത് 10 മണിക്ക് കുറ്റൂർ ഗവ:യു പി സ്കൂളിൽ വെച്ച് നടക്കും പഞ്ചായത്തിലെ മുഴുവൻ വിദ്യാലയങ്ങളിലെയും നാലാം തരത്തിലെയും ഏഴാം തരത്തിലെയും ഓരോ അധ്യാപകർ പങ്കെടുക്കണം.
No comments:
Post a Comment
how do you feel?