LSS/USS പരീക്ഷ അറിയിപ്പ്
2014-15 വർഷത്തെ LSS പരീക്ഷക്ക് പയ്യന്നൂർ BEMLP സ്കൂൾ സെന്ററിൽ രജിസ്റ്റർ ചെയ്ത സെന്റ്
മേരിസ് യു.പി സ്കൂൾ പയ്യന്നൂർ, പയ്യന്നൂർ സെൻട്രൽ യു.പി സ്കൂൾ, പയ്യന്നൂർ സൌത്ത് എൽ. പി സ്കൂൾ എന്നീ സ്കൂളുകളുടെ സെന്ററുകൾ രാമന്തളി ചിതംബരനാദ് സെന്റെരിലേക്ക് മാറ്റപെട്ടിട്ടുണ്ട്.
2014-15 വർഷത്തെ USS പരീക്ഷക്ക് പയ്യന്നൂർ സെന്റ്
മേരിസ് ഹൈസ്കൂൾ സെന്ററിൽ രജിസ്റ്റർ ചെയ്ത ചെറുപുഴ പഞ്ചായത്തിലെ
സ്കൂളുകളുടെ സെന്ററുകൾ പയ്യന്നൂർ AKASGVHSS സെന്റെരിലേക്ക് മാറ്റപെട്ടിട്ടുണ്ട്. പ്രധാനാധ്യാപകർ ഈ മാറ്റം ശ്രദ്
ധിക്കേണ്ടതാണ് .
സംശയങ്ങൾക്ക് ബന്ധപെടുക : 9895846021, 9633110208
No comments:
Post a Comment
how do you feel?