അറിയിപ്പ്
2014-15
വർഷത്തെ Muslim Girls/BPL Girls/LSS/USS സ്കോളർഷിപ് ഓരോ സ്കൂളുകളും ആവശ്യപെട്ട തുക ചേർത്ത ഒരു ഈമെയിൽ എല്ലാ സ്കൂളുകൾക്കും അയച്ചിട്ടുണ്ട്. ഇപ്പോൾ അയച്ചു തന്ന Final Statement പ്രകാരം ആയിരിക്കും സ്കൂളുകൾക്ക് തുക അനുവദിക്കുന്നത്. യാതൊരു കാരണവശാലും പിന്നീട് അധികം തുക ലഭിക്കുന്നതോ ലഭിച്ച തുക തിരിച്ചടയ്ക്കാനോ അനുവദിക്കുന്നതല്ല. ആയതിനാൽ ഇപ്പോൾ തന്നിരിക്കുന്ന statement ൽ ഉൾപെട്ടിട്ടില്ലാത്ത തുക ആവശ്യമുള്ള സ്കൂളുകൾ, തുകയിൽ വ്യത്യാസം ഉള്ള സ്കൂളുകൾ എന്നിവർ വിവരം 11.02.15 ന് 5 മണിക്ക് മുൻപായി ഡി വിഭാഗത്തിൽ അറിയിക്കേണ്ടതാണ്.
No comments:
Post a Comment
how do you feel?