LSS/USS പരീക്ഷ അറിയിപ്പ്
LSS/ USS സ്കോളര്‍ഷിപ്പ് പരീക്ഷകള്‍ 2015 മാര്‍ച്ച് 28 ലേക്ക് മാറ്റിയതുകൊണ്ട്, ഫെബ്രുവരി 9, 10 തീയതികളില്‍ പരീക്ഷാര്‍ത്ഥികളെ രജിസ്റ്റര്‍ ചെയ്യാന്‍ അനുവദിച്ചുകൊണ്ട് ഉത്തരവായിട്ടുണ്ട്. അനുവദിച്ച ദിവസങ്ങളില്‍ പുതിയ പരീക്ഷാര്‍ത്ഥികളെ ഒൗദ്യോഗികമായിത്തന്നെ
സ്കൂളില്‍നിന്നും രജിസ്റ്റര്‍ ചെയ്ത് ഫെബ്രുവരി 10 -ാം തീയതി 5.00 pm നു
മുമ്പ് അന്തിമമാക്കേണ്ടതാണ്. നിലവിലുള്ള
കുട്ടികളുടെ വിവരങ്ങള്‍ എഡിറ്റ് / ഡിലീറ്റ് ചെയ്യാന്‍
അനുവാദമുണ്ടാവുകയില്ല.
- പരീക്ഷ (LSSE/USSE), സ്കൂള്കോഡ്, അഡ്മിഷന് നമ്പര്‍, വിദ്യാർഥിയുടെ പേര്
No comments:
Post a Comment
how do you feel?