അധ്യാപക പരിശീലനം അധ്യാപകരുടെ ലിസ്റ്റ് സമർപ്പിക്കുന്നത് സംബന്ധിച്ച്
2015 മെയ് 12 ന് ആരംഭിക്കുന്ന അധ്യാപക പരിശീലനത്തിന് മുന്നോടിയായി എല്ലാ പ്രധാനധ്യപകരും അവരുടെ വിദ്യാലയത്തിലെ അധ്യാപകരുടെ പട്ടിക ഓഫീസിൽ പ്രത്യേകം ക്രമീകരിച്ച പെട്ടിയിൽ നിക്ഷേപികെണ്ടാതാണ്
അധ്യാപകരുടെ പട്ടിക തയ്യാറാകേണ്ട ഫോറം ഡൌണ്‍ലോഡ് ഓപ്ഷനിൽ കൊടുത്തിട്ടുണ്ട് .യാതൊരു കാരണ വശാലും ഫോറത്തിൽ വ്യത്യാസം വരുത്താൻ പാടുള്ളതല്ല . പട്ടിക തയ്യാറാകേണ്ട ക്രമം ആദ്യം പ്രധാനധ്യപകർ യു പി എസ്സ് എ എൽ പി എസ് എ ഹിന്ദി അറബിക് സംസ്കൃതം ഉർദു ക്രാഫ്റ്റ് പി ഇ ടി നീഡിൽ വർക്ക്
നിയ്മാനംഗീകാരം ലഭിക്കാത്ത ആദ്യപകരുടെ പേര് പ്രത്യേകം കാണിക്കണം അവർ എ ഇ ഒ നൽകുന്ന നിർദേശം പ്രകാരം മാത്രമേ പരിശീലനത്തിൽ പങ്കെടുക്കാൻ പാടുള്ളൂ പട്ടിക സമർപ്പിക്കേണ്ട അവസാന തിയ്യതി 23-04-2015 5 മണി

No comments:
Post a Comment
how do you feel?