ഇംഗ്ലീഷ് അധ്യാപക ശില്പശാല
പയ്യന്നൂർ ബി.ആർ സി യുടെ ആഭിമുഖ്യത്തിൽ ക്ലാസ്സ് റൂം ടീച്ചിംഗ് ഇൻ ഇംഗ്ലീഷ് എന്ന വിഷയത്തിൽ ഏപ്രിൽ 17 നു ബി.ഇ.എം എൽ പി സ്കൂളിൽ ഏകദിന ശില്പശാല നടത്തുന്നു.രാമന്തളി,കരിവെള്ളൂർ, എരമം.കുറ്റൂർ ,കങ്കോൽ ആലപ്പടമ്പ് ,പെരിങ്ങോം-വയക്കര ,ചെറുപുഴ സി.ആർ .സി.പരിധിയിലെ ഇംഗ്ലീഷ് കൈകാര്യം ചെയ്യുന്ന പ്രൈമറി അധ്യാപകർ ശില്പശാലയിൽ പങ്കെടുക്കണമെന്ന് ബി.പി.ഒ .അറിയിക്കുന്നു.
No comments:
Post a Comment
how do you feel?