യാത്രയയപ്പ് സമ്മേളനം
പയ്യന്നൂർ ഉപജില്ല വിദ്യാഭ്യാസ ഓഫീസർ ശ്രീ ടി കെ മാധവൻ നമ്പൂതിരി
31-05-2015 ന് ഔദ്യോഗിക ജീവിതത്തിൽ നിന്നും വിരമിക്കുന്നു .30-05-2015 ന് ഓഫീസിൽ വെച്ച് നടന്ന ചടങ്ങിൽ ശ്രീ സി കെ പുരുഷോത്തമൻ സീനിയർ
സൂപ്രണ്ട് ഓഫീസിന്റെ സ്നേഹോപഹാരം നൽകി .
ബ്ലോഗിന്റെ രണ്ട് വാക്ക്
ബ്ലോഗിന്റെ നൂതനമായ അറിവുകൾ പകർന്നു തരികയും അത് പ്രവർത്തി പ്പിക്കാൻ സജ്ജമാക്കുകയും ചെയ്ത അദ്ദേഹത്തിന്റെ മാര്‍ഗ നിർദേശങ്ങൾ പാലിച്ച് ബ്ലോഗിന്റെ പ്രയാണം തുടരും

ASHMASKAL NERUNNU
ReplyDeleteBY
PERINGOME HARIS