flash news

എല്ലാപ്രൈമറി സ്‌കൂൾ പ്രധാനാധ്യാപകർക്കും ഗവ / എയ്ഡഡ് / ഗവ ഹൈ സ്‌കൂൾ പ്രധാനാധ്യാപകർക്കും ടെക്സ്റ്റ് ബുക്ക് വിതരണം സംബന്ധിച്ച് നൽകുന്ന നിർദ്ദേശം ഐ ടി സ്‌കൂൾ സൈറ്റിൽ ടെക്സ്റ്റ് ബുക്ക് മോണിറ്ററിങ് ൽ ഇതുവരെ യായി ലഭിച്ച പുസ്തകങ്ങളുടെ വിവരം സമ്പൂർണ്ണ യൂസർ ഐ ഡി പാസ് വേർഡ്‌ ഉപയോഗിച്ച് അപ്ഡേറ്റ് ചെയ്യണം അ തോടപ്പം സൊസൈറ്റി സെക്രട്ടറി മാരും വിവരം സൈറ്റിൽ അപ്ഡേറ്റ് ചെയ്യണം എന്ന് അറിയിക്കുന്നു $$ വൃക്ഷ തൈ വിതരണം സ്‌കൂളുകൾക്ക് നേരിട്ട് നൽകുന്നതല്ല പകരം മെയ് 26 മുതൽ കോത്തായി മുക്ക് (ഹൈവേ സൈഡ് ) എന്ന സ്ഥലത്തു വെച്ച് വിതരണം ചെയ്യുന്നുണ്ട് സ്‌കൂളുകൾ 31 -05 -2017 മുപായി വൃക്ഷ തൈ ആവശ്യാനുസരണം കൈപ്പറ്റേണ്ടതാണ് ///// എ.ഇ.ഒ , സീനിയർ സൂപ്രണ്ട് എന്നിവർ 31/ 05/ 2017 ന് സെർവീസിൽ നിന്ന് വിരമിക്കുന്നതിനാൽ മേലൊപ്പ് ആവശ്യമുള്ള ബില്ലുകൾ 25/ 05/ 2017 ന് മുമ്പ് ഓഫീസിൽ സമർപ്പിക്കേണ്ടതാണ്

Friday, May 29, 2015

ആശ്രയ സ്വാശ്രയ സംഗം -സ്വാന്തന സ്പർശം നോട്ട് ബുക്ക്‌

നിറങ്ങളുടെ ലോകത്ത് കാഴ്ച നഷ്ടപ്പെട്ടു നമ്മളിൽനിന്നും മാറിനില്ക്കുന്ന ഒരുകൂട്ടം സഹോദരങ്ങളെ സമൂഹത്തിന്റെ മുഖ്യ ധാരയിലെത്തിക്കാൻ -ആശ്രയ സ്വാശ്രയ സംഘം  -സ്വാന്തന സ്പർശം  നോട്ട് ബുക്ക്‌ വാങ്ങി സഹകരിക്കുക....
ബന്ധപ്പെടുക-ഉണ്ണി-9961112822,ജയേഷ്-9496092397,ശ്രീകൃഷ്ണൻ-9496462102 

No comments:

Post a Comment

how do you feel?