വളരെ അടിയന്തിരം
2015-16 വർഷത്തെ തസ്തിക നിർണയ പ്രൊപോസൽ ജൂലൈ 8 നു മുൻപായി സമര്പ്പിക്കേണ്ടതാണ്. ജൂണ്‍ 16 ലെ ബ്ലോഗ് പോസ്റ്റിൽ ഉള്ള നിർദേശങ്ങൾ പ്രകാരം ഉള്ള മുഴുവൻ രേഖകളും (UID സൈറ്റിലെ കുട്ടികളുടെ ലിസ്റ്റ് ഒഴികെ) പ്രോപോസളിനോടൊപ്പം നിർബന്ധമായും സമർപ്പിക്കേണ്ടതാണ്. ജൂണ്‍ 16 ലെ ബ്ലോഗ് പോസ്റ്റിൽ ഉള്ള ഫോറങ്ങൾ മാത്രം ഉപയോഗിക്കേണ്ടതാണ് .
No comments:
Post a Comment
how do you feel?