അറിയിപ്പ്
മുസ്ലിം / നാടാർ / മറ്റ് പിന്നോക്ക, മുന്നോക്ക വിഭാഗങ്ങളിലെ 25000
രൂപയ്ക്ക്
താഴെ വാർഷിക വരുമാനം ഉള്ള പെണ്‍കുട്ടികൾക്കുള്ള സ്കോളർഷിപ് / എൽ.എസ്.എസ്
/ യു.എസ്.എസ്, നാഷണൽ സ്കോളർഷിപ് എന്നീ സ്കോലർഷിപ്പുകളുടെ 2015-16 വർഷം ആവശ്യമുള്ള തുകയുടെ
വിവരങ്ങൾ 2015 ജൂലൈ 06 ന്
മുന്പായി ഈ ഓഫീസിൽ സമർപ്പിക്കേണ്ടതാണ്. പിന്നീട് ലഭിക്കുന്ന വിവരങ്ങൾ പരിഗണിക്കുന്നതല്ലന്ന് പ്രത്യേകം ഓര്മ്മിപ്പിക്കുന്നു. വിശദ വിവരങ്ങൾക്ക് ജൂണ്‍ 22 ലെ ബ്ലോഗ് പോസ്റ്റ് കാണുക.
No comments:
Post a Comment
how do you feel?