Wednesday, September 30, 2015
വിലയിരുത്തൽ സമീപനവുമായി ബന്ധപ്പെട്ട് S .R .G .കണ്‍വീനർ മാരക്ക് പരിശീലനം കൂടുതൽ വിവരങ്ങൾക്ക് ഇവിടെ ക്ലിക്ക് ചെയ്യുക
Tuesday, September 29, 2015
Monday, September 28, 2015
ഐ.ഇ.ഡി.ഫ്രഷ്
ഐ.ഇ.ഡി.ഫ്രഷ് ലിസ്റ്റ് തയ്യാറായിട്ടുണ്ട്.ലിസ്റ്റിലുള്ള കുട്ടികളുടെ adhaar number ,caste എന്നിവ എത്രയും പെട്ടെന്ന് ഓഫീസിലെത്തിക്കണം .ഇവരുടെ പേരില് ബാങ്ക് അക്കൗണ്ട് തുടങ്ങാനുള്ള നിര്ദേശം കൊടുക്കുകയും വേണം.ലിസ്റ്റ് കാണുന്നതിന് ഇവിടെ ക്ലിക്ക് ചെയ്യുക
Saturday, September 26, 2015
AIDED സ്കൂൾ പ്രധാനധ്യപകരുടെ ശ്രദ്ധയ്ക്ക്
2014-2015 ലെ യൂണി ഫോം വിതരണം സംബന്ധിച്ച വിവരങ്ങൾ ഓഫീസിൽ സമർപ്പിക്കേണ്ടതാണ് കൂടുതൽ വിവരത്തിന് മെയിൽ പരിശോധിക്കുക
Friday, September 25, 2015
ശാസ്ത്രോത്സവം 2015
പയ്യന്നൂർ ഉപജില്ല ശാസ്ത്രോത്സവം നടത്തിപ്പ് സംബന്ധിച്ച് താഴെ ചേർത്ത പരിപാടിയിൽ എല്ലാവരും പങ്കെടുക്കേണ്ടതാണ്
28-09-2015 ഗവ ഹൈ സ്കൂൾ രാമന്തളിയിൽ
ക്ലബ് കണ്‍ വീനർ മാരുടെ യോഗം ഉച്ചയ്ക്ക് 2 മണിക്ക്
സംഘടനാ പ്രതിനിധികളുടെ യോഗം 2-30 മണിക്ക്
സംഘാടക സമിതി യോഗം 3-30 മണിക്ക്
Tuesday, September 22, 2015
ഗവ:സ്കൂൾ പ്രധാനാധ്യാപകരുടെ ശ്രദ്ധയ്ക്ക്
ഗവ:സ്കൂൾ അധ്യാപകരിൽ M.Ed.യോഗ്യതയുള്ളവർ ഉണ്ടെങ്കിൽ വിവരം പേര്,തസ്തിക,ജോയിനിംഗ് ഡേറ്റ്,റിട്ടയർമെന്റ് ഡേറ്റ്,വിഷയം എന്ന ക്രമത്തിലുള്ള പ്രൊഫൊർമയിൽ ഓഫീസിൽ എത്തിക്കേണ്ടതാണ്.ഇല്ലാത്തവർ Nil Report സമർപ്പിക്കേണ്ടതാണ് .വിവരാവകാശനിയമ പ്രകാരം മറുപടി നൽകേണ്ടതിനാൽ വിവരം വേഗത്തിൽ നല്കേണ്ടതാണ്.
പ്രധാനാധ്യാപകരുടെ ശ്രദ്ധയ്ക്ക്
2015.16.ലെ ഐ.ഇ.ഡി.സി.ധനസഹായത്തിനായി റിന്യുവൽ ലിസ്റ്റ് സമർപ്പിക്കാത്തവർ ഉടനെ തന്നെ ഓഫീസില സമർപ്പിക്കേണ്ടതാണ് .
Monday, September 21, 2015
ഉച്ച ഭക്ഷണ പദ്ധതി
ഉച്ച ഭക്ഷണ പദ്ധതി
ഒക്ടോബർ മാസത്തെ ഇന്ടെന്റ്റ് 01-10-2015 വൈകുന്നേരം തന്നെ ബന്ധപെട്ട മാവേലി സ്റ്റോറുകൾ ക്ക് നൽകേണ്ടതിനാൽ സപ്തംബർ മാസത്തെ എൻ എം പി 1 , 01-10-2015 ന് രാവിലെ 11.30 മണിക്ക് മുപായി എത്തിച്ചു തരേണ്ടതാണ്
ഒക്ടോബർ മാസത്തെ ഇന്ടെന്റ്റ് 01-10-2015 വൈകുന്നേരം തന്നെ ബന്ധപെട്ട മാവേലി സ്റ്റോറുകൾ ക്ക് നൽകേണ്ടതിനാൽ സപ്തംബർ മാസത്തെ എൻ എം പി 1 , 01-10-2015 ന് രാവിലെ 11.30 മണിക്ക് മുപായി എത്തിച്ചു തരേണ്ടതാണ്
23-09-2015 ലെ പ്രധാനാധ്യപകരുടെ യോഗത്തിൽ വരുമ്പോൾ നാളിതുവരെ യായിട്ടും യു ഐ ഡി / ഇ ഐ ഡി ലഭിച്ചിട്ടില്ലാത്ത കുട്ടികളുടെ ക്ലാസ്സ് തിരിച്ചുള്ള ആണ്‍ / പെണ്‍ വിവരങ്ങൾ കൊണ്ടുവരേണ്ടതും എഫ് വിഭാഗത്തിൽ നൽകേണ്ടതുമാണ്
പ്രൈമറി പ്രധാനധ്യപകരുടെ യോഗം 23-09-2015 രാവിലെ 10.30 മണിക്ക് ബി ആർ സി ഹാളിൽ വെച്ച് നടക്കുന്നു യോഗത്തിൽ എല്ലാവരും കൃത്യസമയത്ത് എത്തിച്ചേരണം എന്ന് എ ഇ ഒ പയ്യന്നൂർ അറിയിക്കുന്നു
Thursday, September 17, 2015
പയ്യന്നൂർ ഉപജില്ല ഗണിത ശാസ്ത്ര അസോസിയേഷൻ നടത്തുന്ന ഉപജില്ല തല ഗണിത ശാസ്ത്ര ക്വിസ് 22-09-2015 രാവിലെ 10 മണി എ ഇ ഒ ഓഫീസിൽ വെച്ച് നടക്കുന്നതാണ് എൽ പി ,യു പി വിഭാഗം രാവിലെ 10 മണിക്കും എച് എസ്സ്, എച് എസ് എസ് ഉച്ചയ്ക്ക് 1.30 മണിക്കും മത്സരം നടക്കും
2014-2015 ലെ ഭക്ഷ്യ സുരക്ഷ രജിസ്ട്രേഷൻ സംബന്ധിച്ച വിവരം 19-09-2015 5 മണിക്ക് മുപായി നൽകണം ഓണ്‍ലൈൻ വഴി വിവരം നല്കാൻ ഇവിടെ ക്ലിക്ക് ചെയുക
ഒക്ടോബർ 2015 മാസത്തെ പ്രവർത്തന കലണ്ടർ ഇവിടെ ക്ലിക്ക് ചെയ്യുക
Wednesday, September 16, 2015
UNIFORM
UNIFORM
വിതരണ നടപടി പൂർത്തിയാക്കി സമർപ്പിക്കേണ്ട രേഖകൾ
1 ഈ ഓഫീസിൽ നിന്നും പുറപെടുവിച്ച ഉത്തരവ് കോപ്പി
2 ക്ലാസ്സ് തിരിച് UNIFORM അർഹത നേടിയ കുട്ടികളുടെ എണ്ണം ആണ്‍ / പെണ്‍ തിരിച്
3 ഓഫീസ് പരിശോധന ക്കുള്ള ഫോറം രണ്ട് എണ്ണം
4 യുനിഫോറം ബിൽ അസ്സലും ഒരു കോപ്പിയും
5 വൌച്ചർ (തയ്യൽ കൂലി ഉൾപെടെ യാണ് ബിൽ തുകയുള്ളതെങ്കിൽ വൌച്ചർ വെക്കെണ്ടതില്ല )
6 യുണി ഫോം കുട്ടികൾ ക്ക് നൽകിയ acquaintance അസ്സലും ഒരു കോപ്പിയും
7 നിശ്ചിത രീതിയിലുള്ള ധന വിനി യോഗ പത്രം
8 ഉപരി പത്രം covering letter
നാലാം തരത്തിൽ ഇംഗ്ലീഷ് കൈകാര്യം ചെയുന്ന അധ്യാപകർക്ക് രണ്ട് ദിവസത്തെ പ്രത്യേക പരിശീലനം താഴെ ചേർത്ത പട്ടിക പ്രകാരം നടക്കുന്നു അധ്യാപകരെ പങ്കെടുപ്പിക്കുന്ന നടപടി പ്രധാനധ്യപകർ സ്വീകരിക്കണം 18-09-2015 TO19-09-2015
പരിശീലന കേന്ദ്രം പങ്കെടുക്കേണ്ട CRC
GUPS ARAVANCHAL CHERUPUZHA PERINGOME
KANKOLE ,ERAMAM -KUTTUR
ബി ആർ സി PAYYANNUR RAMANTHALI PAYYANNUR MUNCI PALITY
KARIVELLUR
ഒന്നാം ഘട്ട ത്തിലെ ഏതെങ്കിലും ടെക്സ്റ്റ് ബുക്ക് ഇനിയും ലഭിക്കാൻ ഉണ്ടെകിൽ ഇന്നു 5 മണിക്ക് മുപായി ഓഫീസിൽ ടെക്സ്റ്റ് ബുക്ക് സെക്ഷൻ കൈകാര്യം ചെയുന്ന എഫ് വിഭാഗത്തിൽ ഫോണ്‍ വഴി അറിയിക്കണം 9495359132
Friday, September 11, 2015
ദേശിയ സമ്പാദ്യ പദ്ധതി --പയ്യന്നൂർ ഉപജില്ലാ വിഹിതം ബഹു ജില്ലാ ഭരണാധികാരിയുടെ ഉത്തരവ് പ്രകാരം ഓരോ വിദ്യാലയത്തിനും ലക്ഷ്യ തുക കണക്കാകി ഉത്തരവും പട്ടികയും മെയിൽ അയച്ചിട്ടുണ്ട് ആവശ്യമായ നടപടി സ്വീകരിക്കാൻ എല്ലാവരോടും അഭ്യർത്ഥിക്കുന്നു
എ ഇ പയ്യന്നൂർ
Monday, September 7, 2015
, പയ്യന്നൂര്‍ ഉപ ജില്ലകളിലെ പ്രൈമറി അധ്യാപകര്‍ക്ക്പ്രൊബേഷന്‍ ഡിക്ലെറേഷന് വേണ്ടിയുള്ള ഐ.സി.ടി ബേസിക് ട്രെയിനിങ്ങ് 14/09/2015 മുതല്‍ 6ദിവസത്തേക്ക് ഐ.ടി.സ്ക്കൂള്‍ ജില്ലാ റിസോഴ്സ് സെന്ററില്‍(മുന്‍സിപ്പല്‍ സ്ക്കൂള്‍) വച്ച് നടക്കുന്നു. രജിസ്റ്റര്‍ ചെയ്തിട്ടുള്ള എല്ലാ അധ്യാപകരും പങ്കെടുക്കണം
അധ്യാപകരുടെ പട്ടിക
അധ്യാപകരുടെ പട്ടിക
1 | FAYIZA.K.P | GUPS KUTTUR | LPSA | 8129067168 |
2 | SAKARIYA.K.K | GUPS KUTTUR | ARABIC TR. | 8547370157 |
3 | NITHYA.K.K | GLPS PADENA | LPSA | 9497856986 |
4 | BEENA.A.V | GUPS KUKKANAM | UPSA | 9745295171 |
5 | NEETHU BALAKRISHNAN | GLPS VAZHAKUNDAM | LPSA | 9562683693 |
6 | SINDHU.K | MANYGURU UPS | UPSA | 9747597346 |
Friday, September 4, 2015
അറിയിപ്പ്
Aided സ്കൂൾ മാനേജർമാർ 2015-16 വർഷത്തെ മെയിന്റനൻസ് ഗ്രാന്റിനുള്ള അപേക്ഷയും അനുബന്ധ രേഖകളും 30.09.15 നു മുന്പായി തന്നെ സമർപ്പിക്കാൻ ശ്രദ്ധിക്കേണ്ടതാണ്.
Thursday, September 3, 2015
Wednesday, September 2, 2015
ബഹു .പ്രധാനമന്ത്രി സ്പതംബർ 4 ന് സ്കൂൾ കുട്ടികളുമായി സംവദിക്കുന്നു സമയം 10 മണി മുതൽ 11.15 വരെ പ്രധാനധ്യപകർ ആവശ്യമായ ക്രമീകരണങ്ങൾ നടത്താൻ താല്പ്പര്യപെടുന്നു
പ്രീ മെട്രിക് സ്കോളർഷിപ്പ് 2015-2016 ക്ലാസ്സ് 1 മുതൽ 8 വരെ യുള്ള അപേക്ഷ സമർപ്പിക്കാനുള്ള അവസാന തിയ്യതി 11-9-2015 വരെ നീട്ടിയിരിക്കുന്നു
Tuesday, September 1, 2015
AIDED SCHOOLS ONLY URGENT DATA
AIDED SCHOOL PF GAIN PF ഡാറ്റ തയ്യാറാക്കുന്നതിലെക്കായി എല്ലാ AIDED സ്ക്കൂൾ പ്രധാനധ്യപകരും സ്പാർക്കിൽ നിന്ന് സാലറി മാറ്ററിൽ നിന്ന് ഡാറ്റ എടുത്ത് രണ്ട് കോപ്പി ഓഫീസിൽ 05-09-2015 ന് 5 മണിക്ക് മുപായി സമർപ്പിക്കണം
ഡാറ്റ എടുക്കുന്ന വിധം
LOGIN SPARK ...........സാലറി മാറ്റർ .........OTHER REPORTS ...........GPF SUBSCRIPTION DETAILS........GENERATE REPORT .......PRINT ഔട്ട് രണ്ട് കോപ്പി
AIDED SCHOOL PF GAIN PF ഡാറ്റ തയ്യാറാക്കുന്നതിലെക്കായി എല്ലാ AIDED സ്ക്കൂൾ പ്രധാനധ്യപകരും സ്പാർക്കിൽ നിന്ന് സാലറി മാറ്ററിൽ നിന്ന് ഡാറ്റ എടുത്ത് രണ്ട് കോപ്പി ഓഫീസിൽ 05-09-2015 ന് 5 മണിക്ക് മുപായി സമർപ്പിക്കണം
ഡാറ്റ എടുക്കുന്ന വിധം
LOGIN SPARK ...........സാലറി മാറ്റർ .........OTHER REPORTS ...........GPF SUBSCRIPTION DETAILS........GENERATE REPORT .......PRINT ഔട്ട് രണ്ട് കോപ്പി
JULY-15 ലെ അധ്യാപകരുടെ സ്ഥിതി വിവര കണക്ക് നാളിതുവരെ യായിട്ടും നൽകാത്ത സ്കൂളുകൾ ഉണ്ട് .അവർ ഇന്നു 5 മണിക്ക് മുപായി ഓഫീസിൽ എത്തിക്കാത്ത പക്ഷം വിവരം മേലധികാരിയെ അറിയിക്കുന്നതാണ്. ഗവ 8 വിദ്യാലയങ്ങൾ ,
എയ്ഡ ഡ് 4
എയ്ഡ ഡ് 4
Subscribe to:
Posts (Atom)