അറിയിപ്പ്
പയ്യന്നൂർ ഉപജില്ലാ കായിക മത്സരം 2015 നവംബർ 18 മുതൽ 21 വരെ പയ്യന്നൂർ AKAS GVHSS പയ്യന്നൂരിൽ വച്ച് നടത്തുന്നു. ഓണ്‍ലൈൻ വഴി എൻട്രി വരുത്തേണ്ട അവസാന തീയതി നവംബർ 9 നു 5 മണി ആണ്.
ഉപജില്ലാ കായിക മത്സരത്തിന്റെ സംഘാടക സമിതി യോഗം 29.10.15 നു 3 മണിക്ക് പയ്യന്നൂർ AKAS GVHSS പയ്യന്നൂരിൽ വച്ച് നടത്തുന്നു ബന്ധപെട്ടവർ പങ്കെടുക്കണമെന്ന് അറിയിക്കുന്നു.
No comments:
Post a Comment
how do you feel?