വളരെ അടിയന്തിരം - സമയബന്ധിതം - Aided School പ്രധാനധ്യാപകരുടെ ശ്രദ്ധയ്ക്ക്
എല്ലാ Aided സ്കൂളുകൾക്കും KASEPF സംബന്ധിച്ച് 14.10.2015 നു ഒരു ഈ മെയിൽ അയച്ചിട്ടുണ്ട്. മെയിൽ പരിശോധിച്ച് ആവശ്യപ്പെട്ട വിവരം 16.10.15 നു 4 മണിക്ക് മുൻപായി സമർപ്പിക്കേണ്ടതാണ്. KASEPF account ൽ C ക്ക് ശേഷമോ C ക്ക് മുൻപോ Space ഉണ്ടാകാൻ പാടുള്ളതല്ല. അങ്ങനെ Space ഉള്ളവരുടെ KASEPF account നമ്പർ SPARK ൽ എഡിറ്റ് ചെയ്യേണ്ടതും ഈ വിവരം കൂടി സാക്ഷ്യപത്രത്തിൽ സൂചിപ്പിക്കേൻണ്ടതുമാണ്.
No comments:
Post a Comment
how do you feel?