പ്രധാനാധ്യാപകരുടെ ശ്രദ്ധയ്ക്ക്
2015-16 അധ്യയന വർഷത്തേക്കുള്ള അധ്യാപകരുടെ അന്തർജില്ല സ്ഥലം മാറ്റതിനുള്ള അപേക്ഷ ഓണ്‍ലൈനിൽ സമർപ്പിച് രണ്ടു കോപ്പി ഓഫീസിൽ 16.01.2016 നുള്ളിൽ സമർപ്പിക്കേണ്ടതാണ്
ഭാരത് സ്കൌട്ട് -റെഡ് ക്രോസ് സ്റ്റാമ്പിന്റെ തുക അടക്കാൻ ബാക്കിയുള്ളവർ എത്രയും വേഗം ഓഫീസിൽ അടക്കേണ്ടതാണ്.
ഭാരത് സ്കൌട്ട് -റെഡ് ക്രോസ് സ്റ്റാമ്പിന്റെ തുക അടക്കാൻ ബാക്കിയുള്ളവർ എത്രയും വേഗം ഓഫീസിൽ അടക്കേണ്ടതാണ്.
No comments:
Post a Comment
how do you feel?