LSS/USSപരിശീലനം
കാങ്കോൽ-ആലപ്പടമ്പ് സി.ആർ.സിയുടെ നേതൃത്വത്തിൽ ഗവ എൽ പി സ്കൂൾ വലിയചാലിൽ വെച്ച് 14.01.2016 ന് പ്രൈമറി അധ്യാപകർക്ക് LSS/ USS പരിശീലനം നല്കുന്നു.താല്പര്യമുള്ള അധ്യാപകർക്ക്(മറ്റുസി.ആർ.സി.കളിലുള്ളവർക്കും)
പങ്കെടുക്കാവുന്നതാണ്.(U.P.S -1 L.P.S -1 )
ഫോണ്‍ നമ്പർ -9400562636
No comments:
Post a Comment
how do you feel?