പയ്യന്നൂർ ഉപജില്ലാ സംസ്കൃത കൗൺസിൽ
സംസ്കൃതം സ്കോളർഷിപ്പ് പരീക്ഷ 2015-16
പയ്യന്നൂർ ഉപജില്ലയിലെ യു .പി .വിഭാഗം സംസ്കൃതം വിദ്യാർത്ഥികൾക്കായുള്ള സംസ്കൃതം സ്കോളർഷിപ്പ് പരീക്ഷ 2016 ജനുവരി 29 ന് രാവിലെ 10.30 ന് ബി.ഇ.എം.എൽ .പി. സ്കൂളിൽ പയ്യന്നൂരിൽ വെച്ച് നടക്കുന്നു.ഓരോ വിദ്യാലയത്തിൽ നിന്നും 5,6,7ക്ലാസിൽ നിന്ന് രണ്ട് കുട്ടികൾ വീതം പങ്കെടുക്കേണ്ടതാണ് .
കൺവീനർ
ഉപജില്ലാ സംസ്കൃത കൗൺസിൽ
No comments:
Post a Comment
how do you feel?