LSS/USS പരീക്ഷ അറിയിപ്പ്
Online Registration, Editing എന്നിവ ചെയ്യാനുള്ള സമയം 22.01.16 നു 3 മണിക്ക് അവസാനിക്കുന്നതാണ്. ഏതെങ്കിലും സ്കൂളുകൾ ചെയ്യാൻ ബാക്കി ഉണ്ടെങ്കിൽ അതിനു മുൻപായി ചെയ്തു തീർക്കേണ്ടതാണ്.
വിദ്യാർത്ഥികളുടെ
registration പൂർത്തിയായതിനു ശേഷം downloads ഇൽ നിന്ന് ലഭിക്കുന്ന
റിപ്പോർട്ടിന്റെ പ്രിന്റ് ഔട്ട് ഇത് വരെ സമർപ്പിച്ചിട്ടില്ലാത്ത പ്രധാനധ്യാപകർ പ്രിന്റൌട്ട് ഒപ്പ് വച്ച് 23.01.16 നു 5 മണിക്ക് മുന്‍പായി തന്നെ ഈ ഓഫീസിൽ സമർപ്പിക്കേണ്ടതാണ്. get report സമർപ്പിചിട്ടുള്ള സ്കൂളുകൾ ഫൈനൽ റിപ്പോർട്ട് തന്നെ നിര്‍ബന്ധമായും സമർപ്പിക്കേണ്ടതാണ്. യാതൊരു കാരണവശാലും ഇത് മെയിൽ അയക്കരുത്.
No comments:
Post a Comment
how do you feel?