*2016-17 അദ്ധ്യായന വർഷത്തേക്കാവശ്യമായ 1
മുതൽ 10 വരെ ക്ലാസുകളിലെ
പാഠപുസ്തകങ്ങൾക്കുള്ള ഇന്റന്റ് സ്കൂളുകൾ
ഓണ്‍ലൈനായി 2016 ജനുവരി 2 മുതൽ 8 വരെ
നൽകാവുന്നതാണ്. മുൻവർഷങ്ങളിലേതുപോലെ
it@school വെബ്സൈറ്റിലെ Text Book Supply
Monitoring System എന്ന ലിങ്കിലൂടെതന്നെയാണ്
ഇന്റന്റ് ചെയ്യേണ്ടത്. സ്കൂളുകൾക്ക് ഇന്റന്റ്
ചെയ്യുന്നതിനുള്ള മാർഗ്ഗനിർദ്ദേശങ്ങൾ .... *
*സർക്കുലർ*PRINT OUT 2 കോപ്പി ഓഫീസിൽ
സമർപ്പിക്കണം

No comments:
Post a Comment
how do you feel?