മുകുളം പദ്ധതി 2016
പദ്ധതിയുടെ സമഗ്രമായ നടത്തിപ്പു മായി ബന്ധപെട്ട് എല്ലാ ഹൈ സ്കൂൾ പ്രധാനാധ്യപകരുടെയും ,എസ് ആർ ജി കണ്‍ വീനർ മാരുടെയും ,പി ടി എ പ്രസിഡണ്ട് മാരുടെയും സംയുക്ത യോഗം നാളെ 04-01-2016 രാവിലെ 9.30 മുതൽ ഉച്ചവരെ പയ്യന്നൂർ ബോയ്സ് ഹൈ സ്‌കൂളിൽ വെച്ച് നടക്കുന്നതാണ് .എല്ലാവരും നിര്ബന്ധമായും പങ്കെടുക്കണം എന്ന് എ ഇഒ അറിയിക്കുന്നു
No comments:
Post a Comment
how do you feel?