വിദ്യാലയത്തിലെ അടിസ്ഥാന സൌകര്യങ്ങൾ സംബന്ധിച്ച് വിവരങ്ങൾ നിശ്ചിത ഫോറത്തിലും എണ്ണത്തിലും വിവരം സമർപ്പിക്കാൻ ആവശ്യപെട്ടിരിന്നുവെങ്കിലും ഇതോടൊപ്പം ചേർത്ത പട്ടികയിലെ വിദ്യാലയങ്ങൾ വിവരം സമർപ്പിച്ചിട്ടില്ല അതുകൊണ്ട് പട്ടികയിൽ ചേർത്ത എണ്ണം ഫോറം ഉടൻ തന്നെ ഓഫീസിൽ സമര്പ്പികെണ്ടാതാണ് പട്ടിക കാണുക
No comments:
Post a Comment
how do you feel?