അറിയിപ്പ്
E.L.T.I.F (English Language Teacher Interaction Forum)Kankol, ഇംഗ്ലീഷ് അധ്യാപകർക്കായുള്ള ഏകദിന പരിശീലനപരിപാടി 06.02.2016 ശനിയാഴ്ച രാവിലെ 9.30 മുതൽ വലിയചാൽ ഗവ.എൽ .പി സ്കൂളിൽ നടത്തുന്നു.ഡോ .പി .ഭാസ്കരൻ നായർ ,ടി.എ.മാത്യു.എന്നിവർ നേതൃത്വം നല്കുന്നു.ഏറെ പ്രയോജനപ്രദമായ ഈ പരിപാടിയിൽ പരമാവധി അധ്യാപകർ പങ്കെടുക്കേണ്ടതാണ് . contact no:9447685543
No comments:
Post a Comment
how do you feel?