Tuesday, May 31, 2016

പ്രധാനാധ്യാപകരുടെ ശ്രദ്ധയ്ക്ക് 
2016-17 വർഷത്തെ സ്കൂൽകുട്ടികൽക്കായുള്ള ഉച്ച ഭക്ഷണവുമായി ബന്ധപ്പെട്ട ഇതിനോടൊപ്പം കാണുന്ന പ്രഫൊർമയിൽ ആറാം സാധ്യായ ദിവസം/ 08.06.2016  5  മണിക്ക് മുമ്പായി താഴെ പറയുന്ന 5 രേഖകൾ ഓഫീസിൽ സമർപ്പിക്കേണ്ടതാണ് 
1.)ഫോം...1....                          2 കോപ്പി 
2.)ഫോറം..2....                        1 കോപ്പി 
3.)ഫോറം 3...                          1  കോപ്പി 
4.)Aannual  Data ...2016.17... 1 കോപ്പി 
5)കുട്ടികളുടെ ലിസ്റ്റ്               2  കോപ്പി 
                                               ( Sl.No...Ad.No...Male/Female...SC/ ST/ OBC/Gen.എന്നിവ ചേർക്കണം)   
1 മുതൽ 4 വരെയുള്ള ഫോർമുകൾ ലഭിക്കാൻ താഴെ ക്ലിക്ക് ചെയ്യുക.
Form..I
Form..II

Annual Data
Form..III

Monday, May 30, 2016

അധികമുള്ള അധ്യാപകരെ വിന്യസിച്ചു കൊണ്ടുള്ള ഉത്തരവ് . വിന്യസിച്ച അധ്യാപകർ നിശ്ചിത സമയത്തിനകം ജോലിയിൽ പ്രവേശി കേണ്ടതാണ് ജോലിയിൽ പ്രവേശിച്ച വിവരം ഈ ഒഫിസിനെ അറിയികെണ്ടാതാണ് 

Saturday, May 28, 2016

 പ്രധാനധ്യാപകരുടെ ശ്രദ്ധയ്ക്ക് 
ഹെൽത്ത്‌ പ്രോഗ്രാം നിർദേശങ്ങൾ കർശനമായി പാലിക്കേണ്ടതാണ്.സർകുലർ കാണുന്നതിന്‌ ഇവിടെ ക്ലിക്ക് ചെയ്യുക.  ഇവിടെ ക്ലിക്ക് ചെയ്യുക.

Wednesday, May 25, 2016

അറിയിപ്പ്
                ഉപജില്ലയിലെ പ്രൈമറി പ്രധാനാധ്യാപകരുടെ ഏകദിന  പരിശീലനം 28.05.2016 നു 10 മണിക്ക് BRC ഹാളിൽ വച്ച് ചേരുന്നതാണ്.

Saturday, May 21, 2016

 പ്രധാനാധ്യാപകരുടെ ശ്രദ്ധയ്ക്ക് 
p.d .acount details ട്രഷറിയിൽ കൊടുക്കാൻ നിർദെസമുന്ദ്.proforma ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക.
വിവരങ്ങൾ നേരിട്ട് ട്രഷറിയിൽ സമര്പ്പിക്കണം.

Tuesday, May 10, 2016

GAIN PF അവസാന ഘട്ട പരിശീലനം 12-05-2016 ന് രാവിലെ 11 മണിക്ക്  പയ്യന്നൂർ ബി ആർ സി ഹാളിൽ വെച്ച് നടക്കുന്നതാണ് .പരിശീലനത്തിൽ എല്ലാ എയ്ഡ ഡ് സ്കൂൾ പ്രധാനധ്യപകരും നിർബന്ധമായും പങ്കെടുക്കണം .പരിശീലനം ലഭിക്കാത്തത് മൂലം ഉണ്ടാകുന്ന വിഷമതകൾക്ക് ഓഫീസ് ഉത്തരവാദി ആയിരിക്കുന്നതല്ല 

Monday, May 9, 2016

ഗവേർമെന്റ്റ്‌ സ്കൂൾ  പ്രധാനധ്യപകരുടെ ശ്രദ്ധയ്ക്ക് .

2015-16 വര്ഷത്തെ തസ്തിക

നിർണ യത്തിൽ   അനുവദിച്ച  തസ്തികകളുടെ  അടിസ്ഥാനതിൽ 10.5.2016  നു  നിലവിലുള്ള  ഒഴിവുകളുടെ എണ്ണം  തസ്തിക തിരിച്ചു 10.5.2016  നു 12 മണിക്ക് മുൻപ്  ഓഫീസിൽ അറിയിചിരിക്കെണ്ടാതാണ് .

Saturday, May 7, 2016

                          എ  ഇ  ഒ  പയ്യന്നൂരിൽ  നിന്നും 
GAIN PF  ഓൺലൈൻ വഴി അയക്കുകയും ആയതിന്റെ  ഉത്തരവും  പ്രിന്റ്‌ എടുത്ത്  സ്പാർക്ക്  വഴി ഇ  സബ്മിഷനും നടത്തി പ്രക്രിയ പൂർത്തിയാക്കി 

Wednesday, May 4, 2016

04-05-2016 ന് കണ്ണൂരിൽ വെച്ച് നടന്ന ഗൈൻ പി എഫ്  ക്ലാസ്സിന്റെ ഭാഗമായി പുതുതായി വന്ന മാറ്റങ്ങൾ ഉൾപ്പടെ യുള്ള കാര്യങ്ങൾ വിശദമാക്കി അന്തിമമായ ഒരു പരിശീലനം നടക്കുന്നതാണ് പരിശീലന സമയവും തിയ്യതിയും അറിയാൻ എച് എം ഫോറം അധികാരികളായ ശ്രീ പുരുഷു മാസ്റ്റർ  മുതത്ത്തി എന്നവരുമായി ബന്ധപെടുക