അറിയിപ്പ്
തളിപ്പറമ്പ് വിദ്യാഭ്യാസജില്ലയിലെ ക്ലബ് മാസ്റ്റർമാർ,ഫ്ളോക് ലീഡർമാർ ,സ്കോട്ട് മാസ്റ്റർമാർ ,ഗൈഡ് മാസ്റ്റർമാർ എന്നിവരുടെ മീറ്റിംഗ് 2016 ജൂലൈ 2 ന് ശനിയാഴ്ച രാവിലെ 10 മണിക്ക് തളിപ്പറമ്പ് മൂത്തേടത്ത് ഹയർ സെക്കണ്ടറി സ്കൂളിൽ വെച്ച നടക്കും.ഉപജില്ലയിലെ മുഴുവൻ അധ്യാപകരും യോഗത്തിൽ യൂണിഫോമിൽ നിർബന്ധമായും പങ്കെടുക്കേണ്ടതാണ്.
No comments:
Post a Comment
how do you feel?