2016-2017 വർഷത്തെ യൂണിഫോം വിതരണം {എയിഡഡ് സ്‌കൂൾ മാത്രം } നിശ്ചിത മാതൃക യിൽ ഉള്ള ഫോറം പ്രകാരം വിവരങ്ങൾ 28 -06 -2016 ന് മുപായി ഓഫീസിൽ ലഭിച്ചിരിക്കണം ഫോറം വേർഡ് ഫയലാണ് ഡൗൺ ലോഡ് ചെയ്ത് മാത്രം പ്രിന്റ് എടുത്താൽ മാത്രമേ കൃത്യ മായി ലഭിക്കുകയുള്ളു . ഫോറം ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
No comments:
Post a Comment
how do you feel?