Tuesday, July 19, 2016

എല്ലാ സ്‌കൂൾ പ്രധാനാധ്യാപകരെയും ഒന്നാം ഘട്ട  ടെക്സ്ററ് ബുക്ക് വിതരണം സംബന്ധിച്ചു് അറിയിക്കുന്ന അന്തിമ വിവരം  ഐടി സ്‌കൂൾ  ടെക്സ്ററ് ബുക്ക് മോണിറ്ററിങ് സിസ്റ്റത്തിൽ ഒന്നാം ഘട്ട  ടെക്സ്ററ് ബുക്ക് ഇൻഡഡ്‌ ചെയ്തത് ലഭിച്ചത് എന്നിവയുടെ വിവരം 19 07 2016 തിയ്യതി വെച്ചു അപ്ഡേറ്റ് ചെയ്യണം .ഇത് ചെയ്താൽ മാത്രമേ സൊസൈറ്റി കണ്സോള്ഡ് വിവരം കൃത്യ മാകുകയുള്ളു 
ഈ കാര്യം പൂർത്തിയാക്കാതെ ഏതെങ്കിലും സൊസൈറ്റി യിൽ  കണക്ക് ലഭ്യമാകാതെ വന്നാൽ വീഴ്ച വരുത്തിയ വിവരം സൊസൈറ്റി അറിയിക്കുന്ന സ്‌കൂളുകൾക്കു നേരെ നടപടി സ്വീകരിക്കുന്നതാണെന്നു അന്തിമമായി അറിയിക്കുന്നു 

No comments:

Post a Comment

how do you feel?