അറിയിപ്പ്
പയ്യന്നൂർ സബ് ജില്ലാ അലിഫ് അറബി ടാലന്റ് എക്സാമിനേഷൻ July 19 ചൊവ്വ 11 മണിക്ക് പയ്യന്നൂർ ബി.ആർ .സി..യിൽ വെച്ച് നടക്കുന്നതാണ് . LP, UP, HS, HSS വിഭാഗങ്ങളിൽ അറബിക് പഠിക്കുന്ന രണ്ട് കുട്ടികളെ വീതം ഓരോ വിഭാഗത്തിന്റയും മത്സരത്തിൽ പങ്കെടുപ്പിക്കുക .
No comments:
Post a Comment
how do you feel?