വളരെ അടിയന്തിരം
തസ്തിക നിര്ണയ പ്രോപോസലിനോടൊപ്പം ചില സ്കൂളുകൾ സമ്പൂർണയിൽ നിന്നും എടുത്ത വിദ്യാർത്ഥികളുടെ ലിസ്റ്റ് സമർപ്പിച്ചതായി കാണുന്നു. പൊതു വിദ്യാഭ്യാസ ഡയറക്ടറുടെ 25.06.16 ലെ H2/35985/16 DPI നമ്പർ സർക്കുലറിൽ നിർദേശിച്ച പോലെ IT @ School സൈറ്റിൽ നിന്നും എടുത്ത പ്രിൻറ് ഔട്ട് ആണ് സമർപ്പിക്കേണ്ടത്. ജൂലൈ 05 ന് മുൻപായി എല്ലാ പ്രധാനാധ്യാപകരും ലിസ്റ്റ് സമർപ്പിക്കേണ്ടതാണ്.
No comments:
Post a Comment
how do you feel?